ജെ. സി. ഡാനിയേൽ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും

ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ 125-ാം മത് ജെ. സി ഡാനിയേൽ ജന്മദിനാഘോഷവും പുരസ്‌കാര സമർപ്പണവും ഈ മാസം 25്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ചെമ്മാങ്കുടി സ്‌മൃതി ഹൈക്യു തീയേറ്ററിൽ നടക്കും.മന്ത്രി വിഎൻ […]

Continue Reading

ഇന്റർ കോളേജ് ടെക്നോ ആർട്ട് ഫെസ്റ്റിവൽ – എപോക്ക് 25ന് തുടക്കമായി

തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഇന്റർ കോളേജ് ടെക്നോ ആർട്ട് ഫെസ്റ്റിവലായ എപോക്ക് 25ന് മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന എ സി ഇ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ തുടക്കമായി. മൂന്ന് ദിവസത്തെ സാംസ്കാരിക, സാങ്കേതിക, കലാപരമായ […]

Continue Reading

രാഹുൽഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

സംസ്ഥാന പ്രസിഡന്റ് മണക്കാട് സീനത്ത് ഹസ്സൻ്റെ അധ്യക്ഷതയിൽ ഇരുപത്തിയാറാം തീയതി രാവിലെ10.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഫോറത്തിന്റെ വിശദീകരണം ഫോറം ചെയർമാൻ അനന്തപുരിമണികണ്ഠൻ നിർവഹിക്കും. ഡിസിസി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ കിറ്റ് വിതരണം […]

Continue Reading

മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും

2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും പ്രയാഗ്‌രാജ്, – ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് പുണ്യകർമങ്ങൾക്ക് നേതൃത്വം നൽകുന്ന […]

Continue Reading

ഓക്സ്‌ഫോർഡ് കിഡ്സ് 15-ാം വാർഷികോത്സവം വർ‍ണ്ണാഭമായി

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ & ടീച്ചർ ട്രെയിനിങ്ങിന്റെ പതിനഞ്ചാമത് വാർഷികോത്സവം സംഘടിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം നിർവ്വഹിച്ച വാർഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച് ഓക്സ്‌ഫോർഡ് കിഡ്സ് […]

Continue Reading

ചെമ്പൈ പുരസ്ക്കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജേതാക്കള്‍ക്ക് നല്‍കി ആദരിച്ചു

ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ ചെമ്പൈ പുരസ്ക്കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജേതാക്കള്‍ക്ക് നല്‍കി. ചടങ്ങിനോടനുബന്ധിച്ച് ജേതാക്കള്‍ കര്‍ണ്ണാടക സംഗീത കച്ചേരി അവതരിപ്പിച്ചിരുന്നു. 2024 ചെമ്പൈ പുരസ്ക്കാരം ഇന്നലെ ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ പുരസ്ക്കാര ജേതാക്കളായ […]

Continue Reading

ചിലങ്ക നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന് കൂത്തമ്പലത്തില്‍ തിരിതെളിഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വെസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പു ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, നൃത്തോത്സവം […]

Continue Reading

അനാവശ്യ സമരം എന്ന് മന്ത്രി: അതിജീവന സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ

15 ന് സെക്രട്ടറിയേറ്റ് നടയിൽ കുടുംബസംഗമം തിരുവനന്തപുരം : വേതന കുടിശ്ശിക, വിരമിക്കൽ ആനുകൂല്യം, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന സമരം അനാവശ്യമെന്ന് ആരോഗ്യ മന്ത്രി. ആശ മാരുടെ സംഘടനാ നേതാക്കളോടാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. […]

Continue Reading

ത്രില്ലർ മൂഡ് ക്രിസ്റ്റീന പൂർത്തിയായി

ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും നിറഞ്ഞ ചിത്രം ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി. തീർത്തുമൊരു ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ കഥാസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, […]

Continue Reading

ഓക്സ്‌ഫോർഡ് കിഡ്സ് വാർഷികോത്സവം സംഘടിപ്പിച്ചു

തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ & ടീച്ചർ ട്രെയിനിങ്ങിന്റെ പതിനേഴാമത് വാർഷികോത്സവം സംഘടിപ്പിച്ചു. ശനിയാഴ്ച മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങ് ​ഗൂ​ഗിൾ സർട്ടിഫൈഡ് ഇന്നൊവേറ്ററും കൊർദൊവാ എഡ്യൂക്കേഷണൽ സൊലൂഷ്യൻസ് […]

Continue Reading