മാജിക്കിന്റെ പിന്നിലെ ശാസ്ത്ര സത്യങ്ങൾ; ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി സ്കൂളുകളില്‍ മാജിക് ഷോ നടത്തി
മാജിക്കിന്റെ പിന്നിലെ ശാസ്ത്ര സത്യങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നതിനായി ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ. ജി ജി എച്ച് എസ് എസ് മലയൻകീഴ് സ്കൂളിൽ ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയംഗംപി.പി പ്രശാന്തിന്റെ നേതൃത്വത്തിൽ മാജിക്കുകൾ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു. 5, 6, 7 […]
Continue Reading