സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. ടോസ് നേടിയ കേരളം ഫീൽഡിങ് തെരെഞ്ഞെടുക്കുകയായിരുന്നു. സർവീസസിന്റെ ഓപ്പണർമാരെ ആദ്യം […]

Continue Reading

നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ച് ടിപ്പു കൾച്ചറൽ സൊസൈറ്റി

തിരുവനന്തപുരം: നെടുമങ്ങാട്. മൂഴിയിൽ റസിഡൻസ് വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് മുൻ ഹാൻടെക്സ് മാനേജിംഗ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. […]

Continue Reading

29ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് […]

Continue Reading

ഗുരു ശ്രേഷ്ഠ പുരസ്ക്കാരം കുന്നത്തൂർ ജെ. പ്രകാശിന്

അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ്റെ 2024 ലെ മികച്ച ഹൈസ്ക്കൂൾ അധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിനായി തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകൻ കുന്നത്തൂർ ജെ. പ്രകാശിനെ തെരഞ്ഞെടുത്തു. 1994 മുതൽ ഗണിതാധ്യാപകനായ ഇദ്ദേഹം അധ്യാപക പരിശീലകൻ, […]

Continue Reading

ജി.ഐ.ഒ ദക്ഷിണ കേരള സമ്മേളനം നവംബര്‍ 24ന് തിരുവനന്തപുരത്ത്

വിദ്യാർത്ഥിനി റാലി 3 മണിക്ക് നന്ദാവനത്ത് നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്ക്. തിരുവനന്തപുരം: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ‘ഇസ്‌ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം’ എന്ന തലക്കെട്ടിൽ ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ദക്ഷിണ കേരള സമ്മേളനം 24ന് വൈകീട്ട് 3 […]

Continue Reading

സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും

തിരുവനന്തപുരം: മനാറുൽ ഹുദാ ട്രസ്റ്റിന്റെ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും. “കോഡ്, സഹകരിക്കുക & സൃഷ്‌ടിക്കുക” എന്ന പ്രമേയം ആസ്പദമാക്കിയുളള മത്സരങ്ങൾ 25, 26 തീയതികളിലായാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലെ നൂതനത്വവും […]

Continue Reading

ഹരിവരാസനം റേഡിയോ; അഴിമതിയുണ്ടെന്ന് ആക്ഷേപം

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കാൻ ഉദ്ദേശിച്ച റേഡിയോ ഹരിവരാസനം പദ്ധതി ഉപേക്ഷിച്ചു. റേഡിയോ നടത്താൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഏഴു മാധ്യമസ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. ഒക്ടോബർ 28 നാണ് മുദ്രവച്ച ബിഡുകൾ തുറന്നത്. ഓരോ സ്ഥാപനവും ബിഡിൽ കാണിച്ച തുക എല്ലാവരുടെയും മുന്നിൽ […]

Continue Reading

ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം തിങ്കളാഴ്ച ആരംഭിക്കും

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സംഘടിപ്പിക്കുന്നു.റോബോ എക്സ് 2024 എന്ന പേരിട്ടിരിക്കുന്ന മത്സരങ്ങൾ എ‍ഡ്യൂ ക്രാഫ്റ്റിന്റെ സഹകരണത്തോടെ 25, 26 തീയതികളിലാണ് […]

Continue Reading

ശബരിമല തീർഥാടകർ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല തീർഥാടകർ സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കരുത്. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം ചെയ്യുകയോ അവയ്ക്ക് ഭക്ഷണ പദാർഥങ്ങൾ നൽകുകയോ ചെയ്യരുത്. പമ്പയിലും ശരണപാതയിലും […]

Continue Reading

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ […]

Continue Reading