ദേശീയ മാധ്യമ വാരാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട്: ദേശീയ മാധ്യമ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 45 വർഷക്കാലമായി നെടുമങ്ങാട് മേഖലയിൽ പത്ര വിതരണം നടത്തിവരുന്ന കല്ലിoഗൽ ദിലീപിനെ കൂട്ടായ്മയുടെ സ്നേഹാദരവ് നൽകിആദരിച്ചു. നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, പുലിപ്പാറ യൂസഫ്, നൗഷാദ് […]

Continue Reading

ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച അനിഗ്ര-24 ഫൈനലില്‍ വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍. കൊച്ചി,മഞ്ചേശ്വരം, കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ വിജയികളായത്. കോളജ്തലത്തില്‍ നടന്ന ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് […]

Continue Reading

കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകൾ 2024’ ൻറെയും കോൾ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം കൃഷിമന്ത്രി നിർവഹിച്ചു

കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള ‘വിള പരിപാലന ശുപാർശകൾ 2024’ ൻറെയും കോൾ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.പി പ്രസാദ് നിർവഹിച്ചു. സെക്രട്ടേറിയറ്റ് അനെക്സ് 2 വിലെ ലയം ഓഡിറ്റോറിയത്തിൽ നടന്ന […]

Continue Reading

ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം റോബോ എക്സ് സമാപിച്ചു. പ്രമുഖ എജ്യൂടെക് കമ്പനിയായ എജ്യൂക്രാഫ്റ്റിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച റോബോട്ടിക്സ് മത്സരത്തിൽ […]

Continue Reading

പ്രസ് ക്ലബ് കുടുംബമേള ലോഗോ പ്രകാശനം നിർവഹിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേള- 2025 ലോഗോ പ്രകാശനം നടൻ പൃഥ്വിരാജ് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ, ട്രഷറർ വി.വിനീഷ്, സംഘാടക സമിതി ജനറൽ കൺവീനർ എം. പ്രേംകുമാർ എന്നിവർ സന്നിഹിതരായി.

Continue Reading

ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബര്‍ 30ന്

തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടോസ് ബാഡ്മിന്റൺ അക്കാദമി, യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 സംഘടിപ്പിക്കുന്നു. നവംമ്പർ 30 നും ഡിസംബർ 1നും മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ […]

Continue Reading

നന്മ മരം പ്രവർത്തനം മാതൃകാപരം : ഗവർണർ പി എസ് ശ്രീധരൻ പിള്ള

കരുനാഗപ്പള്ളി : നന്മ മരം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഭാവി തലമുറക്ക് ഗുണപ്പെടുന്നതും, എല്ലാവരും പിന്തുണക്കേണ്ടതുമാണെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. വൃക്ഷ വ്യാപന, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ലോക മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന നന്മ മരം […]

Continue Reading

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സംബന്ധിച്ച അവബോധം കുട്ടികള്‍ക്ക് നല്‍കി സെബി ഓള്‍ടൈം മെമ്പര്‍ അശ്വനി ഭാട്ടിയ

വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംരംഭകത്വ നിക്ഷേപ ക്ലബ്ബിന്റെ ഉദ്ഘാടനം നവംബര്‍ 25ന് രാവിലെ 10 .30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സെബി ഓള്‍ടൈംമെമ്പര്‍ അശ്വനി ഭാട്ടിയ നിര്‍വഹിച്ചു. കുട്ടികള്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം സംബന്ധിച്ച് അവബോധം ജനിപ്പിക്കുന്ന […]

Continue Reading

സിപിഎമ്മിന്റെ ജമാഅത്ത് പരാമർശത്തിനെതിരെ മറുപടി പറഞ്ഞ് ജമാഅത്തെ ഇസ്ലാമി

കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിർത്തണം: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ. തിരുവനന്തപുരം: സിപിഎമ്മിന്റെ ജമാഅത്ത് പരാമർശത്തിനെതിരെ മറുപടി പറഞ്ഞ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. “ബിജെപിയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത് സിപിഎമ്മിന് […]

Continue Reading

സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. ടോസ് നേടിയ കേരളം ഫീൽഡിങ് തെരെഞ്ഞെടുക്കുകയായിരുന്നു. സർവീസസിന്റെ ഓപ്പണർമാരെ ആദ്യം […]

Continue Reading