സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം : നിപ്മർ വിദ്യാർത്ഥി ചാരുദത്തിന് എ ഗ്രേഡ്

ഇരിങ്ങാലക്കുട: .കണ്ണൂരിൽ വച്ചു നടന്ന 25 മത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നിപ്മർ ഓട്ടീസം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ ചാരുദത്ത് എസ് പിള്ളയ്ക്ക് ലളിതഗാനത്തിന് ‘എ ‘ ഗ്രേഡ് ലഭിച്ചു . നിപ്മറിലെ മ്യൂസിക്ക് ടീച്ചറായ സുധ ടീച്ചറുടെ നേതൃത്ത്വത്തിലാണ് ചാരുദത്ത് […]

Continue Reading

സുകുമാരിയുടെ സ്മരണയ്ക്കായി മൾട്ടിമീഡിയ സ്കൂളും മ്യൂസിയവും നിഷ് കന്യാകുമാരിയിൽ മമ്മൂട്ടി ശിലാസ്ഥാപനം നിർവഹിച്ചു

കന്യാകുമാരി: മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി സുകുമാരിയുടെ സ്മരണയ്ക്കായുള്ള ആദ്യത്തെ മൾട്ടി മീഡിയ ആന്റ് ഫിലിം ടെക്നോളജി സ്കൂൾ കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർഫോർ ​ഹയർ എഡ്യുക്കേഷനിൽ(നിഷ്) തുറക്കുന്നു. സുകുമാരിയുമായുള്ള ഹൃദയബന്ധത്തിന്റെ ഓർമകളുയർത്തി മമ്മൂട്ടി ശിലാസ്ഥാപനം നിർവഹിച്ചു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ മൾട്ടിമീഡിയ […]

Continue Reading

മോഡൽ യുണൈറ്റഡ് നേഷനുമായി (MUN) തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോസ്റ്റർ പ്രകാശനം ചെയ്തു

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, അവരുടെ പ്രധാന വിദ്യാഭ്യാസ പദ്ധതിയായ GOTEC (Global Opportunities Through English Communication) ന്റെ കീഴിൽ 78 സർക്കാർ സ്‌കൂളുകളെ ഉൾപ്പെടുത്തി നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ഐക്യരാഷ്ട്രസഭയ്ക്ക് […]

Continue Reading

സി ബി എസ് സി ക്ലസ്റ്റർ ഇലവൻ ഖോ ഖോ ചാംപ്യൻഷിപ്പ് സമാപിച്ചു

തിരുവനന്തപുരം : മണക്കാട് ദി ഓസ്‌ഫോർഡ് സ്കൂളിൽ വെച്ച് നടന്ന സി ബി എസ് സി ക്ലസ്റ്റർ ഇലവൻ ഖോ ഖോ ചാംപ്യൻഷിപ്പ് സമാപിച്ചു. സമാപന ചടങ്ങിൽ ദി ഓസ്‌ഫോർഡ് പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. നാരായണ സ്കൂൾ പ്രിൻസിപ്പൽ […]

Continue Reading

സെറിബ്രൽ പാൾസി ദിനം: നിപ്മറിൽ സെമിനാർ നടത്തി

ഇരിങ്ങാലക്കുട: ലോക സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് നിപ്മറിൽ സെമിനാർ സംഘടിപ്പിച്ചു.സെറിബ്രൽ പാൾസി ബാധിതരുടെ കുടുംബതല പരിപാലനം എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സംസ്ഥാന ഭിന്ന ശേഷിക്കമ്മീഷണർ പ്രൊ. പി. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു […]

Continue Reading

എ.ഡി.ജി.പി ക്കെതിരെയുള്ള നടപടി ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം

തിരുവനന്തപുരം : എ.ഡി.ജി.പി അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്ന് മാറ്റി, സായുധ ബറ്റാലിയൻ ചുമതലയിൽ നിലനിർത്താനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഘടക കക്ഷികളും ജനങ്ങളും ഉയർത്തിയ വിമർശനങ്ങളെയും […]

Continue Reading

നവരാത്രി നാലാം ദിനത്തിൽ കൊട്ടാരക്കരയെ ഭക്തി സാന്ദ്രമാക്കി “ഗണേശം”

കൊട്ടാരക്കര : കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനം ഡോ : ലക്ഷ്മി പ്രിയയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്ര മായുള്ള ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രത്തിലെ കലാകാരികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത കച്ചേരി ഭക്തി സാന്ദ്രമായി. ഗണപതി […]

Continue Reading

ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 155 മത് ജന്മവാർഷികത്തോട് അനുബന്ധിച്ച് കേരള മദ്യനിരോധന സമിതി നെടുമങ്ങാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു […]

Continue Reading

ഖോ ഖോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം : സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് തിരിതെളിഞ്ഞു. തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മണക്കാട് ദി ഒക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വർണ്ണാാഭമായ ചടങ്ങിൽ ഖോ ഖോ ദേശിയ […]

Continue Reading

പക്ഷിപ്പനിയുടെയും പന്നിപ്പനിയുടെയും രോഗനിർണയ സംവിധാനം കേരളത്തിൽ നടപ്പാക്കും – മന്ത്രി ജെ ചിഞ്ചു റാണി

ഫീൽഡ് തലത്തിൽ പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ തലച്ചോറിന്റെ സാമ്പിൾ ശേഖരിക്കുന്നതിന്റെയും Veterolegal കേസുകൾ കൈകാര്യം ചെയ്യുന്നതിന് വെറ്ററിനറി സർജന്മാർക്കായി പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിൽ വച്ച് നടന്ന സംസ്ഥാന തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. […]

Continue Reading