സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് ഈ മാസം 16 മുതൽ

സപ്തദിന സഹവാസ ക്യാമ്പ് തിരുവനന്തപുരം : എ യി സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ എസ് എസ് യൂണിറ്റ് നമ്പർ 309ന്റെ ആഭിമുഘ്യത്തിൽ സംഘടിപ്പിക്കുന്ന സപ്ത ദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് ഈ മാസം 16 മുതൽ 22 വരെ […]

Continue Reading

ഓണാഘോഷം കാണാനെത്തിയ ആളിന് ബൈക്ക് ഇടിച്ച് ദാരുണാന്ത്യം

തിരുവനന്തപുരം: മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ബൈക്കിടിച്ച് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിച്ചു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ […]

Continue Reading

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തലസ്ഥാനത്തെ മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളെയാണ് രശ്മിയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആകസ്മികമായുണ്ടായ വിയോഗത്തിൽ […]

Continue Reading

റിട്ടേഡ് എംപ്ലോയീസ് തിരുവോണ നാളിൽ പട്ടിണിസമരം നടത്തി

ഗാന്ധിസ്മാരക നിധി റിട്ടേഡ് എംപ്ലോയീസ് വെൽഫയർ ഓർഗനൈസേഷൻ തൈക്കാട് ഗാന്ധിഭവനു മുൻപിൽ തിരുവോണ നാളിൽ പട്ടിണിസമരം നടത്തി. വർഷങ്ങളായി റിട്ടേ: ജീവനക്കാർക്ക് നൽകിവന്ന ഓണപാരിതോഷികം ഗാന്ധിനിധി പുതിയതായി രൂപീകരിച്ച അഡ്ഹോക്ക് കമ്മറ്റി അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം ആർ. ശരത് ശ്ചന്ദ്രൻ ഉത്ഘാടനം […]

Continue Reading

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് […]

Continue Reading

ബൈജു ചന്ദ്രന്‍ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനര്‍ഹനായി

മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ദൂരദർശൻ പ്രോഗ്രാം ഡയറക്ടർ ആയിരുന്ന ബൈജു ചന്ദ്രനെ തിരഞ്ഞെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്തക്കുറിപ്പിൽ […]

Continue Reading

ബേബി ജോൺ – ജന്മദിനം സെപ്റ്റംബര്‍ 14

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) നേതാവുമാണ് ബേബി ജോൺ. നിരവധി തവണ മന്ത്രി സ്ഥാനം വഹിച്ച ഇദ്ദേഹം ആർ.എസ്.പി യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എം.എൽ.എ […]

Continue Reading

സെപ്റ്റംബർ 14: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സ്ഥാപക ദിനം

1980 കളുടെ തുടക്കം വരെ തികച്ചും അസംഘടിതവും പരസ്പരം യാതൊരു സൗഹൃദവും പുലർത്താത്ത ഒരു തൊഴിൽ സമൂഹമായിരുന്നു കേരളത്തിലെ ഫോട്ടോഗ്രാഫി തൊഴിൽ മേഖല. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഫിലിമിന്റേയും പേപ്പറുകളുടേയും ഗുണനിലവാരം ഇല്ലായ്മയും, ദൗർലഭ്യവും മൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തൊഴിൽ […]

Continue Reading

അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരി ഓണം

ഏറ്റുമാനൂർ : അയ്മനം ഗ്രാമത്തിൽ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കാണ് സേവനത്തിന്റെ പാതയിലെ പുതുമായർന്ന ഓണം ഒരുക്കുന്നത്. അയ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന മനസ്സ് എന്ന സംഘടനയിൽ നിന്ന് […]

Continue Reading

ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടി ചുമതലയേറ്റു

സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയതീൻകുട്ടിയെ നിയമിച്ചു. 2016 മുതൽ 6 വർഷക്കാലം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാനേജിങ് ഡയറക്ടറായി കോർപ്പറേഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രം, ധനതത്വശാസ്ത്രം എന്നിവയിൽ ബിരുദം, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നും ബി.ടെക് […]

Continue Reading