സംസ്കാരസാഹിതി ഓണക്കോടി സൂര്യാ കൃഷ്ണമൂർത്തിയ്ക്ക് ഇന്ന് സമ്മാനിക്കും

കെപിസിസി കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതി എല്ലാവർഷവും നടത്തിവരുന്ന സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രമുഖർക്കായുള്ള ഓണക്കോടി സമർപ്പണം ഇത്തവണ കലാസാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭയും മുൻ സംഗീത നാടക അക്കാഡമി ചെയർമാനും ലോക മലയാളികളുടെ അഭിമാനവുമായ സൂര്യാ കൃഷ്ണമൂർത്തിക്ക് ഇന്ന് സമ്മാനിക്കും […]

Continue Reading

ഫ്രീ തിങ്കൾ അവാർഡ് ശാസ്ത്ര പ്രചാരകൻ ചന്ദ്രശേഖർ രമേശിന്; വയനാട് ദുരന്തത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഹ്യുമനിസം അവാർഡ്

എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു: ഫ്രീ തിങ്കൾ അവാർഡ് ശാസ്ത്ര പ്രചാരകൻ ചന്ദ്രശേഖർ രമേശിന്; വയനാട് ദുരന്തത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഹ്യുമനിസം അവാർഡ് തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ […]

Continue Reading

അടി, ഇടി, കല്ലേറ് – കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാ​ഗവും ക്രമേക്കേട് ആരോപിച്ച് രം​ഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു. ഇരുകൂട്ടരും ഹാളിൽ തമ്മിൽ തല്ലുകയായിരുന്നു. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാൻ എസ്എഫ്ഐ ശ്രമിച്ചു. ഈ ഹാളിനുളളിൽ കെഎസ്‍യു പ്രവർത്തകരും […]

Continue Reading

രജിസ്ട്രേഷൻ വകുപ്പ് ആധുനികീകരണത്തിന്റെ പാതയിൽ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു സുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന വിധം ആധുനികീകരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളുടെ […]

Continue Reading

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട നാളെ 13.09.2024ന് തുറക്കും

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ 13.09.2024ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം […]

Continue Reading

പുതിയ ഐടിഐകള്‍ ആരംഭിക്കും

സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കും. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക. ഗവ. ഐടിഎകളും ട്രേഡുകളും ഗവ. ഐ.ടി.ഐ നാഗലശ്ശേരി 1) അഡിറ്റിവ് മാനുഫാക്ടറിംഗ് […]

Continue Reading

പേരാമ്പ്രയിൽ നിന്ന് മുങ്ങിയ അസം സ്വദേശി മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പേരാമ്പ്ര പോലീസ് പിടികൂടി

പേരാമ്പ്രയിൽ നിന്ന് പോക്സോ കേസിൽപ്പെട്ട് മുങ്ങിയ അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പിടികൂടി. 5778 കിലോമീറ്റർ സഞ്ചരിച്ചാണ് പേരാമ്പ്ര പോലീസ് പ്രതിയെ പിടികൂടിയത്. 2024 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന […]

Continue Reading

നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി

[19:55, 11/9/2024] sumesh krishnan Frat Co Mukundesh: 2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ശുപാർശകളിൻമേൽ ജില്ലയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി.വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ കമ്മീഷൻ ചെയർമാൻ […]

Continue Reading

യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽപാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ആയി ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്‌സിൽ ചേരാനുള്ള കുറഞ്ഞ യോഗ്യത പത്താംക്ലാസ്സ് […]

Continue Reading

ഉഴുന്നുവടയില്‍‌ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു

തലസ്ഥാനത്തെ ഹോട്ടലില്‍ വിളമ്പിയ ഉഴുന്നുവടയില്‍‌ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു തിരുവനന്തപുരം: വെണ്‍പാലവട്ടത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ബ്ലേ‍ഡ്. കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളും വാങ്ങിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ‌ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു. […]

Continue Reading