ശ്രീനാരായണഗുരു ജയന്തി മുതൽ അയ്യങ്കാളി ജയന്തി വരെ സംഘടിപ്പിച്ച നവോത്ഥാനവരാചാരണത്തിന് സമാപനം
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ശ്രീനാരായണഗുരു ജയന്തി മുതൽ അയ്യങ്കാളി ജയന്തി വരെ സംഘടിപ്പിച്ച നവോത്ഥാനവരാചാരണത്തിന് സമാപനം. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എംഎൽ എയുടെ നേതൃത്വത്തിൽ വെള്ളായമ്പലം അയ്യങ്കാളി പ്രതിമയിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. തുടർന്ന് ബാലഭവൻ ആഡിറ്റോറിയത്തിൽ […]
Continue Reading