തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; വീണാ ജോര്‍ജ്

തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും നല്‍കും: വീണാ ജോര്‍ജ്. തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിത […]

Continue Reading

ശ്രീകൃഷ്ണജയന്തി ശോഭയോത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങള്‍

ശ്രീകൃഷ്ണജയന്തി ശോഭയോത്രയോടനുബന്ധിച്ച് 26.08.2024 തീയതി തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 02.00മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയോടനുബന്ധിച്ച് 26.08.2024 തീയതി ഉച്ചയ്ക്ക് 2.00 മണി മുതല്‍ വൈകിട്ട് 7.00 മണി വരെ നഗരത്തില്‍ പാളയം മുതല്‍ കിഴക്കേകോട്ട വരെയുള്ള […]

Continue Reading

സി. എം. ഡി. ആർ. എഫ്: സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല

സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ […]

Continue Reading

പേരയ്ക്കാ പറമ്പ് പ്രകാശനം ചെയ്തു

തിരു: പ്രിൻസ് പാങ്ങാൻ രചിച്ച കഥാസമാഹാരം, “പേരയ്ക്കാ പറമ്പ്” പ്രകാശനം ചെയ്തു. കേസരി സ്മാരക ഹാളിൽ സംസ്ഥാന വിവരാവകാശ കമിഷണർ സോണിച്ചൻ പി ജോസഫ് മാങ്ങാട് രത്നാകരന് ആദ്യ പുസ്തകം കൈമാറി. കെ ജി അജിത് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ […]

Continue Reading

കണ്ടൻസ്ഡ് ജേർണലിസം : എം. കെ. ബാലമോഹന് ഒന്നാം റാങ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തിയ കണ്ടൻസ്ഡ് ജേണലിസം പിജി ഡിപ്ലോമ കോഴ്സിൽ സ്കൂൾ അദ്ധ്യാപകനായ എം.കെ. ബാലമോഹൻ ഒന്നാം റാങ്ക് നേടി. അഞ്ജന പ്രേംകുമാറിന് രണ്ടാം റാങ്കും , സോളൻ വർഗീസിന് മൂന്നാം റാങ്കും ലഭിച്ചു. […]

Continue Reading

കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 25.08.2024ന് ഭാഗീകമായി മുടങ്ങിയേക്കും

കെ.എസ്.ഇ.ബി.യുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 25ന് രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേയ്ക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ […]

Continue Reading

കടലോളം ഓണം എക്സ്പോയ്ക്ക് വർണാഭമായ തുടക്കം

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭദ്രദീപം തെളിച്ച് […]

Continue Reading

ഭവന രഹിതരില്ലാത്ത കേരളം സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി ഡോ. ബിന്ദു

ഭവനരഹിതരില്ലാത്ത കേരളമാണ് ഈ സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ‘സ്‌നേഹക്കൂട്’ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നുമന്ത്രി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റമാണ് മന്ത്രി ഡോ. […]

Continue Reading

പുനലൂര്‍ സിറ്റി മാരത്തൺ ആഗസ്റ്റ്‌ 26ന് രാവിലെ; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

ഭാരതത്തിന്റെ 78-മത്‌ സ്വാത്രന്ത്യ ദിനാഘോഷ പരിപാടികളുടെ ഭാധമായി പുനലൂര്‍ ശബരിഗിരി സ്കൂളിന്റെയുംസ്പോട്ടിഫിറ്റ്ജന്‍ ബംഗളൂരുവിന്റെയും നേതൃത്വത്തില്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവത്യാഗം ചെയ്ത ധീരയോദ്ധാക്കളുടെ സ്മരണാര്‍ത്ഥം സമുഹത്തിന്റെ ഇതരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുജനങ്ങളെയും കായികതാരങ്ങളെയും കുട്ടികളെയും രക്ഷകര്‍ത്താക്കളെയും സംഘടിപ്പിച്ചു കൊണ്ട്‌ആഗസ്റ്റ്‌ 26 തിങ്കളാഴ്ച രാവിലെ 6 […]

Continue Reading

ആലപ്പുഴ മെഡിക്കല്‍ കോളേജ്: 2 പിജി സീറ്റുകള്‍ക്ക് അനുമതി

തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി 2 പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 എംഡി സൈക്യാട്രി സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഈ […]

Continue Reading