ഹേമ കമ്മിറ്റി റിപ്പോർട്ട് കടുത്ത പ്രതികരണവുമായി നടി ഉർവശി

അമ്മ ജനറൽ സെക്രട്ടറി ഇന്നലെ പറഞ്ഞതുപോലെ ഒഴുക്കൻ മറ്റുള്ള പ്രതികരണം ഒഴിവാക്കണം പഠിക്കാൻ സമയം വേണം എന്ന് പറഞ്ഞ് ഇടപെടൽ വൈകരുത് റിപ്പോർട്ടിൽ ആദ്യം നടപടി എടുക്കേണ്ടത് അമ്മയാണ് സംഘടന ഇരകളായ പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണം ഉടൻ എക്സിക്യൂട്ടീവ് വിളിച്ച് ചേർക്കണമെന്നും […]

Continue Reading

ദേശഭക്തി ഗാനമൽസരം; ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കൊല്ലം: കഴിഞ്ഞ ജൂൺ 25 ന് കൊല്ലം ഓക്സ്‌ഫോർഡ് സ്കൂളിൽ ആരംഭിച്ച രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തി ഗാനമൽസരം സംഘടിപ്പിച്ചു. 14 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ വടക്കേവിള ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം ടി കെ […]

Continue Reading

ഡ്രൈവിങ് ഇൻസ്ട്രക്ടർ അഭിമുഖം 29ന്

കഴക്കൂട്ടം വനിതാ ഐ.റ്റി.ഐയിലെ ഡ്രൈവിങ് സ്‌കൂളിൽ ഡ്രൈവിങ് ഇസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 29 രാവിലെ 10.30നാണ് അഭിമുഖം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അസൽ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. […]

Continue Reading

മാതൃജ്യോതി, പരിരക്ഷ പദ്ധതികളിൽ അപേക്ഷിക്കാം

അറുപത് ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ സാമൂഹ്യനീതി വകുപ്പിന്റെ suneethi.sjd.kerala.gov.in വഴി അപേക്ഷ നൽകാം. ഭിന്നശേഷിക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ, ആംബുലൻസ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന അംഗപരിമിതരെ […]

Continue Reading

പുലിവേഷ മാസ്ക് ധരിച്ച് പ്രതിഷേധ സമരം

തൃശൂര്‍ ജനതയുടെ വികാരവും ആവേശവുമായ പുലിക്കളിയും ,കുമ്മാട്ടികളിയും പോയ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും നടത്താന്‍ തൃശൂര്‍ കോര്‍പ്പറെഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് BJP കൗണ്‍സിലര്‍മാര്‍ ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ പുലിവേഷ മാസ്ക് ധരിച്ച് പ്രതിഷേധ സമരം നടത്തി.

Continue Reading

മന്ത്രി ഗണേഷ് കുമാറിനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനുമെതിരെ പോലീസ് കേസ് എടുക്കണമെന്ന് ജെബി മേത്തർ എം പി

മന്ത്രി ഗണേഷ് കുമാറിനേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി അവർക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി. സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ മുഖ്യമന്ത്രി ചിറകിനടിയിൽ ഒതുക്കി സംരക്ഷിക്കുന്നത് സ്ത്രീകളോടുള്ള […]

Continue Reading

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് […]

Continue Reading

സാക്ഷരത – തുല്യതാ പരീക്ഷകൾക്ക് തുടക്കമായി. നടൻ ഇന്ദ്രൻസ് പരീക്ഷ എഴുതി

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയ്ക്ക് ശനിയാഴ്ച തുടക്കമായി. സംസ്ഥാനത്ത് 3161 പേരാണ് ഏഴാംതരം തുല്യതാപരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ നടൻ ഇന്ദ്രൻസ് ഏഴാം തരം തുല്യതാപരീക്ഷ എഴുതി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടെ പരീക്ഷയാണ് […]

Continue Reading

ഒളിമ്പിക്സ് മെഡൽ ജേതാവ് ശ്രീ. പി. ആർ ശ്രീജേഷിന് സ്വീകരണം

മലയാളികളുടെ അഭിമാനമായി പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമാണ് ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരുന്ന ഗവൺമെന്റ് ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 2000 – 2006 […]

Continue Reading

തിരുവനന്തപുരം മഹാനഗരത്തിൽ ഗോപൂജകള്‍ നടത്തി

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംസ്ഥാനത്തൊട്ടാകെ ഗോപൂജ നടത്തി തിരുവനന്തപുരം മഹാനഗരത്തിൽ പാൽക്കുളങ്ങര കോട്ടയ്ക്കകം ശ്രീകണ്ഠേശ്വരം ആറ്റുകാൽ കാലടി കരമന തിരുമല പൂജപ്പുര വട്ടിയൂർക്കാവ് ശ്രീകാര്യം പേരൂർക്കട തുടങ്ങിയ നൂറോളം കേന്ദ്രങ്ങളിൽ ഗോപൂജ നടന്നു.

Continue Reading