Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈക്ക് ഉടമയ്ക്ക് 10000 രൂപ ഫൈന്‍

ഇത് പൈപ്പിൻ മൂട് സൂര്യ ഗാർഡൻസിൽ വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈ ക്ക് ഉടമയെ സ്റ്റേഷൻ വിളിപ്പിച്ചതിനു ശേഷം ശാസ്തമംഗലം ഡിവിഷനിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ അയച്ചു ബൈക്ക് ഉടമയ്ക്ക് ഫൈൻ നൽകിയതിന്റെ റെസിപ്റ്റ് ആണ് ചിത്രത്തില്‍.

ഇത്തരത്തിൽ പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചാൽ ഭീമമായ തുക തന്നെ ഫൈൻ നൽകേണ്ടതായിട്ടുണ്ട്.

error: Content is protected !!