കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്

മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി […]

Continue Reading

പ്രവർത്തനമില്ലാത്ത കാഷ്യു ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യ 2000 രൂപ

തിരുവനന്തപുരം: പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ്‌ ലഭ്യമാക്കിയത്‌. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത്‌ […]

Continue Reading

അനിൽ അംബാനിക്കെതിരെ 624 കോടി രൂപ പിഴ ചുമത്തി സെബി

അംബാനിയെ മൂലധന വിപണിയിൽ നിന്ന് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടതിൽ പങ്കുള്ളതായി ആരോപിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ സെക്യൂരിറ്റീസ് മാർക്കറ്റിൽ […]

Continue Reading

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി താര സംഘടനയായ ‘AMMA’ യ്ക്കുള്ളിൽ ഭിന്നത തുടരുന്നു

നടനും ‘അമ്മ’ വൈസ് പ്രസിഡന്‍റുമായ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ ഭാരവാഹികൾ മുന്നോട്ട് വരുമെന്നാണ് സൂചന. വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിയ്ക്കുള്ളിൽ ആകണമെന്നും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ […]

Continue Reading

നടിയുടെ പരാതി ഇല്ലാതെ എങ്ങനെ കേസെടുക്കും?

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ വിഷയത്തിൽ നടിയുടെ പരാതി ഇല്ലാതെ കേസെടുക്കില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് രാജ്യം അംഗീകരിച്ച മികച്ച കലാകാരനാണെന്നും ഒരു ആരോപണത്തിന്റെ മേല്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനെതിരെ ബം​ഗാളി നടി […]

Continue Reading

കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിലെ പ്രതിയായ സഞ്ജയ് റോയിയെ സെപ്റ്റംബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കൊൽക്കത്തയിലെ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ വെള്ളിയാഴ്ച (ഓഗസ്റ്റ് 23, 2024) സെപ്റ്റംബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിന് ശേഷം ഓഗസ്റ്റ് 10 ന് സിവിക് പോലീസ് വോളണ്ടിയർ […]

Continue Reading

ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്

2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ പത്തു ഗ്രാം സ്വർണ്ണ പതക്കവും ഫലകവും […]

Continue Reading

കാലോചിതമായ പരിഷ്കാരങ്ങളോടെ സഹകരണ മേഖല മുന്നോട്ട് പോകും: മന്ത്രി വി എൻ വാസവൻ

പോലീസ് സഹകരണസംഘത്തിന്റെ നെടുമങ്ങാട് ശാഖ തുറന്നു കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടൽ നടത്തുന്ന സഹകരണ മേഖല, കാലോചിതമായ പരിഷ്കാരങ്ങളോടെ മുന്നോട്ട് പോകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പോലീസ് സഹകരണ സംഘത്തിന്റെ നെടുമങ്ങാട് ശാഖ ഉദ്ഘാടനം ചെയ്ത് […]

Continue Reading

ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും: മന്ത്രി ജി ആർ അനിൽ

നെടുമങ്ങാട് താലൂക്കിൽ രണ്ട് കെ-സ്റ്റോറുകൾ കൂടി. മുക്കോലയ്ക്കലും വേങ്കോടും കെ-സ്‌റ്റോർ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് […]

Continue Reading

ഓടയില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ

മുട്ടത്തറയ്ക്ക് സമീപം കല്ലുമൂട് ഭാഗത്ത് ദേശീയപാതയിലെ ഓടയിൽ മാലിന്യം ചാക്കില്‍ കെട്ടി വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യം തിരുവനന്തപുരം മേയറുടെ വാട്‌സ്അപ്പിൽ ലഭിച്ചിരുന്നു. തുടർന്ന് നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ച ഓട്ടോറിക്ഷ (KL-01-Z-5620) […]

Continue Reading