വാര്‍ഷികാഘോഷം സംഘടിപ്പിച്ച് നോര്‍ക്ക എന്‍.ഐ.എഫ്.എല്‍. സാറ്റലൈറ്റ് സെന്ററുകള്‍ പരിഗണനയിലെന്ന് പി. ശ്രീരാമകൃഷ്ണന്‍

രണ്ടാംവര്‍ഷത്തിലേയ്ക്ക് കടക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. സാധാരണക്കാര്‍ക്കും വിദേശതൊഴില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായിച്ച എൻഐഎഫ്എൽ കൂടുതല്‍ സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് വാര്‍ഷികം വീഡിയോസന്ദേശം വഴി ഉദ്ഘാടനം നിര്‍വ്വഹിച്ച നോര്‍ക്ക റൂട്ട്സ് റസിഡന്റ് […]

Continue Reading

മൂന്നാമത്തെ ‘സ്‌നേഹക്കൂട്’ താക്കോൽ കൈമാറ്റം 24ന്: മന്ത്രി ഡോ. ബിന്ദു

‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആഗസ്‌ത്‌ 24 ശനിയാഴ്‌ച നിർവ്വഹിക്കും. പദ്ധതിക്ക് കീഴിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം ഘടകത്തിന്റെ മുൻകൈയിൽ നിർമ്മിച്ചുനൽകുന്ന […]

Continue Reading

കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയിലൂടെ നഗരസഭാ തലത്തില്‍ നടപ്പിലാക്കുന്ന ഇന്റേണ്‍ഷിപ്പിന് അവസരം

തിരുവനന്തപുരം നഗരസഭയിലെ കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയിലൂടെ നഗരസഭാതലത്തില്‍ നടപ്പിലാക്കുന്ന ഇന്റേണ്‍ഷിപ്പിന്റെ കാലാവധി രണ്ട് മാസമാണ്. പ്രതിമാസം 8000 രൂപ ലഭിക്കും. ആകെ ഒഴിവുകള്‍ 3 എണ്ണം, സോഷ്യല്‍ സയന്‍സില്‍ ഇന്റര്‍ ഡിസ്സിപ്ലിനറി/ഡെവലപ്പ്മെന്റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/എക്കണോമിക്സ് ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ […]

Continue Reading

ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് ഏകദിന ബോധവത്കരണ പരിപാടി നടന്നു

2016ലെ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി വ്യക്തികൾക്കായി ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ പെരിങ്ങമല ഷാ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന […]

Continue Reading

കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം ഓഗസ്റ്റ്‌ 24 മുതല്‍; വയനാടിനും കൈത്താങ്ങ്

മന്തി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും ആഗസ്റ്റ് 24ന് ലുലുമാളിന് സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിക്കും. […]

Continue Reading

മുദ്രപത്ര ദൗർലഭ്യം : മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

തിരുവനന്തപുരം: ചെറിയ തുകയ്ക്കുള്ള നോൺ ജുഡീഷ്യൽ മുദ്രപത്രങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് പഴയ മുദ്രപത്രങ്ങൾ പുനർമൂല്യനിർണയം ചെയ്യാൻ അധികാരമുള്ള കൂടുതൽ റവന്യു ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയമിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിൽ നിന്നും വിശദീകരണം തേടി. വാടക […]

Continue Reading

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു: മന്ത്രി വീണാ ജോര്‍ജ്

ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയിന്‍മെന്റും സ്‌കാന്‍ ആന്‍ ബുക്ക് സംവിധാനവും ചികിത്സാ വിവരങ്ങള്‍ രോഗിയ്ക്ക് നേരിട്ട് കാണാന്‍ മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. […]

Continue Reading

ആചാര സ്ഥാനികരുടെയും, കോലധാരികളുടെയും പ്രതിമാസ സഹായ വിതരണ തുക അനുവദിച്ചു

തിരുവനന്തപുരം : ഉത്തരമലബാറിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആചാരസ്ഥാനികരുടെയും, കോലധാരികളുടെയും പ്രതിമാസ ധനസഹായ കുടിശിക വിതരണം ചെയ്യുന്നതിനുള്ള ആദ്യഗഡുവായി സംസ്ഥാന സർക്കാർ 1.60,60,800/ രൂപ (ഒരു കോടി അറുപത് ലക്ഷത്തി അറുപതിനായിരത്തി എണ്ണൂറ് രൂപ ) അനുവദിച്ചതായി മന്ത്രി വി എൻ […]

Continue Reading

ഓണത്തിന് മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രത്യേക പരിശോധന

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ ടാസ്‌ക് […]

Continue Reading

വയനാടിനു ദുരിതാശ്വാസമായി 10 ലക്ഷം രൂപ നൽകി ടെക്‌നോപാർക്ക് സ്ഥാപനമായ ഗൈഡ് ഹൗസ് 

തിരുവനന്തപുരം, 23 ആഗസ്ത് 2024: വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിനെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി പ്രമുഖ മാനേജ്മെൻ്റ്, ടെക്നോളജി, റിസ്ക് കൺസൾട്ടിംഗ് കമ്പനിയായ ഗൈഡ്ഹൗസ് 10 ലക്ഷം രൂപ സംഭാവന ചെയ്തു.  തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭമായ […]

Continue Reading