ഭാരതത്തിന്‍റെ പാർലമെന്‍ററി ജനാധിപത്യം ലോകത്തിന് മാതൃക: യൂത്ത് പാർലമെന്‍റ് ഉദ്ഘാടനം ചെയ്ത് വി. മുരളീധരൻ

തിരുവനന്തപുരം: ഭാരതത്തിന്‍റെ ഊർജസ്വലമായ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയെന്ന് മുൻ കേന്ദ്ര പാര്‍ലമെന്‍ററികാര്യ– വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ എന്ന ആശയം പുരാതന കാലം മുതൽ പുലർത്തിപ്പോന്ന പാരമ്പര്യമുള്ളവരാണ് നമ്മൾ. വേദങ്ങളിലും ഇതിഹാസങ്ങളിലും ഈ തെരഞ്ഞെടുപ്പ് രീതികളുടെ പരിച്ഛേദം […]

Continue Reading

കരിങ്കാളിയല്ലേ കോപ്പി അടിച്ചതിനു നയന്‍താരയുടെ കമ്പനിക്കെതിരെ കേസ്

ലോകം മുഴുവനും മലയാളികള്‍ ഏറ്റുപാടിയും, ഒപ്പം നൃത്തം വച്ചും, റീലുകളും ഷോര്‍ട്ട്സുകളും ഒക്കെ ചെയ്ത ‘കരിങ്കാളിയല്ലേ’ എന്ന പാട്ട്‌ നദി നയന്‍താരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായി പരാതി. പാട്ടിന്റെ നിര്‍മ്മാതാക്കള്‍ ആണ് പരാതിയുമായി എത്തിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്നാണ് അവര്‍ പറയുന്നത്. […]

Continue Reading

പൂകൃഷിയും പച്ചക്കറി കൃഷിയും യുവജനങ്ങളെ കൃഷിയോടടുപ്പിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ

കുത്തരിയുടെ വിപണനോദ്ഘാടനവും മിനി മില്ല് ഉദ്ഘാടനവും മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. കാർഷികരംഗത്തെ പുരോഗതിക്ക് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ചിറയിൻകീഴ് പിരപ്പമൺകാട് പാടശേഖരസമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമൺകാട് ബ്രാൻഡ് കുത്തരിയുടെ വിപണന ഉദ്ഘാടനവും […]

Continue Reading

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ : മാധ്യമങ്ങൾ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും കമ്മീഷനിൽ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. […]

Continue Reading

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി വനിത കമ്മിഷനെ കക്ഷി ചേർത്ത […]

Continue Reading

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറൻ്റുകളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറൻ്റുകളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിൻ്റെ റോഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന […]

Continue Reading

റീല്‍ താരങ്ങളെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

തെലുഗു സിനിമയുടെ പാട്ടിന്റെ താളത്തില്‍ റോഡരികില്‍ നൃത്തം ചെയ്ത നാലു കുട്ടികളുടെ റീല്‍ ലോകമെമ്പാടും വൈറല്‍ ആയതോടെ മന്ത്രി ശിവന്‍കുട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ഡാൻസ് വീഡിയോയിലെ റീൽ താരങ്ങൾ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങള്‍ ആയെന്നും പ്രസ്തുത […]

Continue Reading

ശ്രീകുമാരന്‍ തമ്പി പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ആരാധ്യന്‍: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും സിനിമയ്ക്കും മികച്ച സംഭാവനകളാണ് ശ്രീകുമാരന്‍ തമ്പി നല്‍കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍. സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആരാധ്യനാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും […]

Continue Reading

വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി ബുധനാഴ്ച‌ തുറന്നു

മന്ത്രി പി രാജീവ് പ്ലാന്റിന്റെ സ്വിച്ച് ഓൺ ചെയ്തു;മന്ത്രി വി ശിവൻകുട്ടി ട്രക്ക് ഫ്ലാഗ്‌ഓഫ് ചെയ്തു വർഷങ്ങളായി അടച്ചിട്ടിരുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. […]

Continue Reading

ഗവണ്മെന്റ് എൽ.പി. എസ്. വെങ്ങാനൂരിലെ വർണക്കൂടാരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ഗവണ്മെന്റ് എൽ.പി. എസ്. വെങ്ങാനൂരിലെ വർണക്കൂടാരം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യമായാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി സംസ്ഥാനത്ത് […]

Continue Reading