കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നവോത്‌ഥാനവാരം

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ആഗസ്ത് 20 ശ്രീനാരായണ ഗുരു ജയന്തി മുതൽ ആഗസ്ത് 28 അയ്യൻ‌കാളി ജയന്തി വരെ നടക്കുന്ന നവോത്ഥാനവാരത്തിന് തുടക്കമായി. നമുക്ക് ജാതിയില്ല വിളംബര ശതാബ്‌ദി സ്മാരക ശ്രീനാരായണഗുരു പ്രതിമയിൽ ബാലഭവൻ ചെയർമാൻ വി. കെ പ്രശാന്ത് […]

Continue Reading

ആരോഗ്യ മേഖല മരണശയ്യയിൽ; സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച്

ആരോഗ്യ മേഖല മരണശയ്യയിൽ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 17/08/2024 ന് രാവിലെ 11 മണിക്ക് സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിന് സമീപമുള്ള ഗണപതി ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്താൻ […]

Continue Reading

പ്രസ് ക്ലബിൽ വി എഫ് എക്സ്, എആർ. വിആർ സൗജന്യ ശില്പശാല ശനിയാഴ്ച

തിരുവനന്തപുരം പ്രസ്ക്ലബിൻ്റെ തൊഴിൽ വൈദഗ്ധ്യ പരിശീലന പരിപാടിയുടെ ഭാഗമായുള്ള വി എഫ് എക്സ് , എആർ , വി ആർ ശില്പശാല 17.08.24, ശനിയാഴ്ച ടിഎൻജി ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ശില്പശാലയുടെ […]

Continue Reading

ജവഹർ ബാലഭവനിൽ സ്വാത്രന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു

ഇന്ത്യയുടെ 78 ആം സ്വാത്രന്ത്ര്യ ദിനാഘോഷം കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ സമുചിതമായി ആഘോഷിച്ചു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം പതാകയുയർത്തി സ്വാത്രന്ത്ര്യ ദിന സന്ദേശം നൽകി. ബാലഭവൻ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. […]

Continue Reading

കൊമ്പു കോര്‍ക്കാന്‍ തൃശൂരിന്റെ സ്വന്തം ടൈറ്റന്‍സ്; ലോഗോയില്‍ കരുത്തുകാട്ടി കൊമ്പന്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടീമിന്റെ ലോഗോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. […]

Continue Reading

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കും: കെ എച്ച് എസ് ടി യു

അപ്രായോഗികവും അശാസ്ത്രീയവുമായ നിർദ്ദേശങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പിലാക്കി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ അനുവദിക്കില്ല: കെ എച്ച് എസ് ടി യു കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമ്മിറ്റി യിലെ വികലമായ നിർദ്ദേശങ്ങളുടെ പൊള്ളത്തരങ്ങൾ ചൂണ്ടി കാണിച്ചു […]

Continue Reading

പരാതികളില്‍ ഏറെയും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടത്: അഡ്വ. പി. സതീദേവി

വനിതാകമ്മിഷന്‍ അദാലത്തുകളില്‍ ലഭിക്കുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. വിവാഹ സമയത്ത് നല്‍കിയ ആഭരണങ്ങളും മറ്റ് വസ്തുവകകളും തിരികെക്കിട്ടണമെന്ന ആവശ്യവുമായി അദാലത്തില്‍ എത്തുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. കച്ചവട മനസ്ഥിതിയോടെ നടക്കുന്ന വിവാഹങ്ങളുടെ […]

Continue Reading

ശമ്പളത്തിന് പുറമെ മന്ത്രി ഡോ. ബിന്ദു രണ്ടു ലക്ഷം രൂപ കൂടി മുഖ്യമന്ത്രിക്ക് നൽകി

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു രണ്ടുലക്ഷം രൂപ കൂടി സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക്, മന്ത്രി ഡോ. ബിന്ദു മുഖ്യമന്ത്രിയ്ക്ക് കൈമാറി. മന്ത്രിമാർ നൽകുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ […]

Continue Reading

ദേശീയ വാസ്‌കുലർ ദിനം – ഓഗസ്റ്റ് 6 ജീവിതശൈലിയും രക്തധമനി രോഗങ്ങളും

മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും, ഗ്ലൂക്കോസും, ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴൽ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകൾ വഴി ഹൃദയത്തിൽ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും […]

Continue Reading

ആറ്റുകാൽ ദേവി ക്ഷേത്രം മേല്‍ശാന്തിയായി ബ്രഹ്മശ്രീ വി.മുരളീധരന്‍ നമ്പൂതിരി

ആറ്റുകാൽ ദേവി ക്ഷേത്രം മേല്‍ശാന്തിയായി ബ്രഹ്മശ്രീ വി.മുരളീധരന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഉദയനാപുരം സ്വദേശിയാണ്. ശബരിമല മുൻ മേൽശാന്തി ആയിരുന്നു. ചിങ്ങം ഒന്നിന്ശ്രീ ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ ചുമതലയേൽക്കും.

Continue Reading