എസ്.പി.സി പാസിങ് ഔട്ട് പരേഡ്; മന്ത്രി ജി. ആർ അനിൽ സല്യൂട്ട് സ്വീകരിച്ചു
നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. നെടുവേലി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന എസ.്പി.സി സംയുക്ത പാസിങ് ഔട്ട് പരേഡിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അഭിവാദ്യം സ്വീകരിച്ചു. […]
Continue Reading