Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നാളെ നടത്താനിരുന്ന A.M.M.A. എക്‌സിക്യൂട്ടിവ് യോഗം മാറ്റി

നാളെ നടത്താനിരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗം മാറ്റി. ചെന്നൈയിലുള്ള സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചതിനാലാണ് യോഗം മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. സംഘടന ജനറല്‍ സെക്രട്ടറി സിദ്ധിഖ് രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്.

error: Content is protected !!