നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ നടത്തി സിപിഐ

KMU നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ സിപിഐ ജില്ലാ സെക്രട്ടറി സഖാവ്. മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഖാവ് കെ.ഗണേശൻ അധ്യക്ഷനായി, വെള്ളാർ സാബു സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വെങ്ങാനൂർ ബ്രൈറ്റ്, സിപിഐ ജില്ലാ […]

Continue Reading

മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു

SFI യൂണിറ്റ്‌ സെക്രട്ടറിയ്ക്ക്‌ കുത്തേറ്റ സംഭവത്തെ തുടര്‍ന്ന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ്‌ തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ്‌ SFI യൂണിറ്റ്‌ സെക്രട്ടറി നാസര്‍ അബ്ദുൾ റഹ്മാന്‌ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ നാസര്‍ […]

Continue Reading

പ്രവാസി സാഹിത്യകാരന് ഐ എ എഫ് സി പുരസ്കാരം

തിരുവനന്തപുരം : ബഹ്റൈൻ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന പത്രപ്രവർത്തകനായ നൗഷാദ് മഞ്ഞപ്പാറയെ ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ പുരസ്കാരം നൽകി ആദരിച്ചു . ഖുബൂസ്, യാത്രകൾ പറഞ്ഞ ഹൃദയകഥകൾ എന്നീ പുസ്തകങ്ങൾ രചിച്ച നൗഷാദ് മഞ്ഞപ്പാറക്ക് ഐ എ എഫ് […]

Continue Reading

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി 53 വയസുകാരനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരള്‍ പകുത്ത് നല്‍കിയത്. ആരോഗ്യവകുപ്പ് […]

Continue Reading

വിവിധ തസ്തികകളിലേക്ക് അഭിമുഖം ശനിയാഴ്ച (ജനുവരി 20)

ആനയറ കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ശനിയാഴ്ച (ജനുവരി 20) രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ (യോഗ്യത :പ്ലസ് ടു /ഐ […]

Continue Reading

സച്ചിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് ഇന്നും ഒരു മാന്ത്രികം തന്നെ

സച്ചിൻ ടെണ്ടുൽക്കറിന് ഏകദേശം 51 വയസ്സുണ്ട്, വിരമിച്ചിട്ട് 10 വർഷമായി, ചാരിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റോ ഒരു വിചിത്ര പ്രദർശന മത്സരമോ കളിക്കാൻ ഇടയ്ക്കിടെ മാത്രമേ വരാറുള്ളൂ. എന്നാൽ ഇന്നും, സച്ചിൻ ബാറ്റ് എടുക്കുമ്പോഴെല്ലാം, അത് വീണ്ടും മാന്ത്രികമാണ്. […]

Continue Reading

ജാഗ്രതാ സമിതി അവാര്‍ഡിന് അപേക്ഷിക്കാം

ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021-2022 സാമ്പത്തികവര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച നാലു ജാഗ്രതാ സമിതികള്‍ക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്) പ്രോത്സാഹനമെന്ന നിലയില്‍ കേരള വനിതാ കമ്മിഷന്‍ അവാര്‍ഡ് നല്‍കുന്നു. അവാര്‍ഡ് നിര്‍ണയ മാനദണ്ഡങ്ങളടങ്ങിയ […]

Continue Reading

കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് ജനുവരി 30 വരെ പ്രവേശനം നേടാം. ഒരു വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് […]

Continue Reading

മങ്ങാട്ടുകോണം നവീകരിച്ച ലക്ഷംവീട് കോളനി ഉദ്ഘാടനവും പൊതുപഠനമുറി നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു

തിരുവനന്തപുരം നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടായിക്കോണം വാര്‍ഡില്‍ നവീകരിച്ച ലക്ഷംവീട് കോളനിയുടെ ഉദ്ഘാടനവും പൊതുപഠനമുറി നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു. കാട്ടായിക്കോണം മങ്ങാട്ടുകോണം പ്രദേശത്ത് ലക്ഷംവീട് കോളനി സ്ഥിതി ചെയ്യുന്ന 17 വീടുകള്‍ അങ്കണവാടി എന്നിവയാണ് ഈ പദ്ധതിയിലൂടെ നവീകരിച്ചത്. ഒരു വീടിനാവശ്യമായ പ്ലംബിംഗ്, […]

Continue Reading

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി

മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി തിരുവനന്തപുരം, ജനുവരി 16, 2024: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ […]

Continue Reading