കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്സിന് സീറ്റ് ഒഴിവുണ്ട്

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് / ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകേണ്ടതാണെന്ന് കെല്‍ട്രോണ്‍ സൗത്ത് റീജിയണല്‍ ഹെഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, […]

Continue Reading

സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ പുരസ്‌കാരം

ചരിത്രത്തില്‍ ഇതാദ്യം: മികച്ച ചാനലൈസിങ് ഏജന്‍സി തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം […]

Continue Reading

ആദിവാസി – ദളിത് – ബഹുജന സംഘടന സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം നടത്തി

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റം തടയുക , പെസ നിയമം നടപ്പിലാക്കുക, ഡോ: ആർ. സുനിലിനും സുകുമാരൻ അട്ടപ്പാടിക്കുമെതിരെ രജിസ്റ്റർ ചേയ്ത കേസ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ആദിവാസി – ദളിത് – ബഹുജന സത്യാഗ്രഹം […]

Continue Reading

വരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീർത്ത സിംഗപ്പൂർ മലയാളി

സിംഗപ്പൂർ: കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്.  കഴിഞ്ഞ കുറെ വർഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ […]

Continue Reading

പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി സൈക്ലിങ് ചാമ്പ്യൻഷിപ്പ്

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് പൊന്മുടിയിൽ തുടക്കമായി. ഡി.കെ മുരളി എം.എൽ.എ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. ക്രോസ്‌കൺട്രി റിലെ മത്സരത്തിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ജപ്പാൻ വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത […]

Continue Reading

യൂത്ത് കോൺഗ്രസ്‌ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ PWD റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചും സംസഥാന സർക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയും യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു. തീർത്തും സമാധാന പരമായി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് […]

Continue Reading

കേരളീയത്തിന്റെ പ്രചാരകരായി വിദ്യാർഥികളും

കേരളീയം പരിപാടിയുടെ പ്രാധാന്യം അറിയിക്കുന്ന കുറിപ്പ് അസംബ്ലിയിൽ വായിച്ച് സ്‌കൂൾ വിദ്യാർഥികൾ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ബുധനാഴ്ചത്തെ അസംബ്ലിയിലാണ് കേരളീയത്തെ കുറിച്ചുള്ള കുറിപ്പ് വായിച്ചത്. കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ […]

Continue Reading

കേരളീയം ; ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം : മന്ത്രി സജി ചെറിയാൻ

മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണ് കേരളീയത്തിൽ അരങ്ങേറുന്നതെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ.നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരിക പരിപാടികൾ കനകക്കുന്നു പാലസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന […]

Continue Reading

പരാതികൾ നവംബർ 10 വരെ അറിയിക്കാം

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെയും മറ്റു സബ് ഓഫീസുകളുടെയും സെലക്ട് ലിസ്റ്റുകൾ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഉദ്യോഗാർത്ഥികൾക്ക് നവംബർ 10 വരെ ഓൺലൈനായി അറിയിക്കാം. www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ, deetvpm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ, നേരിട്ടോ പരാതികൾ ബോധിപ്പിക്കാവുന്നതാണെന്ന് ജില്ലാ […]

Continue Reading

ഇ-ഗ്രാന്‍ഡ് മുടങ്ങുന്നത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

ഇ-ഗ്രാന്‍ഡ് ആനുകൂല്യങ്ങള്‍ മുടങ്ങുന്നതിനാല്‍ ടെക്നിക്കല്‍ വിദ്യാര്‍ഥികളും ഗവേഷണ വിദ്യാര്‍ഥികളും കടുത്ത പ്രതിസന്ധിയില്‍ ആണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഉഷാ കൊട്ടാരക്കര പറഞ്ഞു. ഗ്രാന്‍ഡ് കിട്ടാതെ കേളജ് ഹോസ്റ്റലില്‍ നിന്നു പോലും വിദ്യാര്‍ഥികളെ ഇറക്കി വിടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പട്ടികവിഭാഗ വികസന മന്ത്രിക്കടക്കം […]

Continue Reading