ജാഗ്രതാ സമിതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി നല്‍കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇതു സംബന്ധിച്ച ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പോത്തന്‍കോട് ഗ്രാമ പഞ്ചായത്തിലെ ജാഗ്രതാ സമിതി പരിശീലന പരിപാടി […]

Continue Reading

മിസ്സലേനിയസ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിസ് ആക്ഷൻ ധർണ്ണ നടത്തി

സഹകരണ സംഘങ്ങൾക്കെതിരെ നടത്തുന്ന നുണ പ്രചാരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മിസ്സലേനിയസ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിസ് ആക്ഷൻ കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ മുൻ എം എൽ എ ജമീല പ്രകാശം പ്രസംഗിക്കുന്നു.

Continue Reading

ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സി.പി.ഐ (എം) ശക്തമായി പ്രതിഷേധിച്ചു

ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിച്ചു ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറ്‌ കണക്കിന്‌ പേര്‍ കൊല്ലപ്പെട്ട നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ […]

Continue Reading

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കും

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ തലം മുതൽ തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.സമഗ്ര ശിക്ഷാ കേരളം […]

Continue Reading

പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 19ന്

പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 19ന് രാവിലെ 10ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കും. പോത്തന്‍കോട് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. […]

Continue Reading

ഗ്ലോബൽ മാരിടൈം സമ്മിറ്റ് : ‘സ്പെഷ്യൽ സെഷൻ വിത്ത് കേരള’

മുംബൈ, ഒക്ടോബർ 18 :  കേരളത്തിൻറ്റെ മാരിടൈം മേഖലയുടെ വികസനത്തിനായി ബഹുമുഖ തന്ത്രങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണെന്നും തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.  മുംബൈയിൽ നടക്കുന്ന ആഗോള മാരിടൈം […]

Continue Reading

ഹരിതകര്‍മ്മ സേനാംഗങ്ങളെ അനുമോദിച്ചു

തിരുവനന്തപുരം നഗരസഭയുടെ യശസ്സ് വാനോളം ഉയര്‍ത്തി അഭിമാനമായി മാറിയ ഹരിതകര്‍മ്മസേനയെ ആദരിച്ചു. നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ കരുതിയ മോതിരം തിരികെ നല്‍കി മാതൃകയായ ഹരിതകര്‍മ്മസേനാംഗങ്ങളെ മേയര്‍ അനുമോദിച്ചു. വെങ്ങാനൂര്‍ സ്വദേശി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്നായിരുന്നു മോതിരം കളഞ്ഞുപോയത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് […]

Continue Reading

കേരളീയത്തിന്റെ നിറം പടർത്തി ഡാൻസ് വൈബ്‌സ്

നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടക സമിതി ഒരുക്കിയ ഡാൻസ് വൈബ്‌സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളജ്, തമ്പാനൂർ ബസ് സ്റ്റാൻഡ്, […]

Continue Reading

കനത്ത മഴ : ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 867 പേർ

തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 15 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നു. 310 കുടുംബങ്ങളിലായി 867 പേരാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. തിരുവനന്തപുരം താലൂക്കിൽ 11 ക്യാമ്പുകളിലായി 511 പേരും, ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 161 പേരും, […]

Continue Reading

പാറശാല ബ്ലോക്ക് ഹരിതകർമ സംഗമം സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത കർമ സേന സംഗമം – ‘ശ്രദ്ധ‘ സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിത കർമ സേനാംഗങ്ങൾ സമൂഹത്തിന് നൽകുന്ന സേവനം മഹത്തരമാണെന്നും മാസം പതിനായിരം മുതൽ 25,000 രൂപ വരെ സേനാംഗങ്ങൾക്ക് വരുമാനം […]

Continue Reading