സിയാലിന്റെ 7 മെഗാ പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യാന്തര ടെർമിനൽ വികസനം, ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, ഉൾപ്പെടെ 7 വൻ പദ്ധതികളുടെ പ്രവർത്തന – നിർമാണ ഉദ്ഘാടനം_ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം, ഒക്ടോബർ 2, തിങ്കളാഴ്ച വൈകീട്ട് […]

Continue Reading

‘മേരി മിട്ടി മേരാദേശ്‌’ മണ്ണ് ശേഖരിച്ചു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള “മേരി മിട്ടി മേരാദേശ്‌’ – “(എന്റെ മണ്ണ്‌ എന്റെ രാജ്യം’ )യുവമോർച്ച പാറശാല മണ്ഡലത്തിൽ ശ്രീനാരായണഗുരുവിന്റെ പാദസ്പർശത്താൽ പവിത്രമായ അരുവിപ്പുറം ക്ഷേത്രത്തിൽ നിന്ന് മണ്ണ് മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രനന്ദ സ്വാമികൾ യുവമോർച്ച […]

Continue Reading

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 30) മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 30) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

Continue Reading

ലോകഹൃദയ ദിനത്തോടനുബന്ധിച്ച് കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍ മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചു

ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ എന്ന സന്ദേശവും വഹിച്ചുകൊണ്ടുള്ള വാക്കത്തോണ്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചലം ഐ പി എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം : കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച […]

Continue Reading

ചരിത്ര നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനുംഎറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും നല്‍കിയത്. രാജ്യത്ത് തന്നെ അപൂര്‍വമായ […]

Continue Reading

റീജിയണൽ ക്യാൻസർ സെന്ററിനോട് ചേർന്ന് റെയിൽവേയുടെ ടിക്കറ്റ് കൗണ്ടർ

ഇത് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിനോട് (RCC) ചേർന്നുള്ള ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് കൗണ്ടർ ആണ്. ഇവിടെ ചികിൽസയ്ക്ക് വരുന്ന രോഗികൾക്കും കൂടെ വരുന്നവർക്കും എല്ലാം ഇവിടെ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇവിടെ ചികിൽസ തേടി എത്തുന്ന രോഗികൾക്ക് സെക്കൻഡ് […]

Continue Reading

ലോക ഹൃദയ ദിനം സെപ്റ്റംബര്‍ 29

സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനത്തില്ക്ക് നാം എത്തിചേര്‍ന്നിരിക്കയാണ്. ഹൃദ്രോഗം വര്‍ഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ 1 നിശബ്ദ കൊലയാളിയായി തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം. ഹൃദയ സംരക്ഷണത്തെക്കുറിച്ചും ഹൃദ്രോഗത്തിന്റെ […]

Continue Reading

ഭാവിയിലേക്ക് കുതിപ്പിന് സിയാല്‍; 7 വന്‍ പദ്ധതികള്‍ മുഖ്യമന്ത്രി അനാവരണം ചെയ്യും

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ഇവയുടെ ഉദ്ഘാടനം. രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്‌റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമിടല്‍ *കൊച്ചി: വികസന ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിന് കൊച്ചി […]

Continue Reading

എം എസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ കെ. സുരേന്ദ്രൻ അനുശോചിച്ചു

വിടവാങ്ങിയത് ഭാരതത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച വ്യക്തിത്വം*ഭാരതത്തിൻ്റെ ഹരിതവിപ്ലവത്തിൻ്റെ ശിൽപ്പിയായ എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച സ്വാമിനാഥന് ജനങ്ങളുടെ […]

Continue Reading

ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ – ഹോമിയോപ്പതി സ്ഥാപനങ്ങള്‍ ദേശീയ നിലവാരത്തിലേക്ക്

ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും തെരഞ്ഞെടുക്കപ്പെട്ട പത്ത് ആയുഷ് ആരോഗ്യസ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ദേശീയ ആയുഷ് മിഷന്റെ സഹകരണത്തോടെ എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. സംസ്ഥാനത്താകെ 150 ആയുഷ് കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ മികവ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയധികം ആരോഗ്യസ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച്. […]

Continue Reading