ഇലക്ട്രീഷ്യന്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന്

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ ആറിന് അഞ്ചുമണിവരെ പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് […]

Continue Reading

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വനിതകള്‍ക്ക് അവസരം

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്റ്റാഫ് തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ, […]

Continue Reading

അനന്തപുരിയിൽ കനത്ത മഴ തുടരുന്നു

കഴിഞ്ഞ ഒരാഴ്ചയിലേറെയായി പെയ്തു വരുന്ന മഴ കുറച്ചു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കനത്ത മഴകാരണം നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടുകൾ കൊണ്ടുനിറഞ്ഞു. വാഹന യാത്രയും ദുസ്സഹമായി പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾക്ക്. വെള്ളക്കെട്ടുകൾക്ക് ഉടൻ പരിഹാരം കാണുമെന്ന് അധികൃതരും […]

Continue Reading

ലോക ഹൃദയാരോഗ്യദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക ഹൃദയാരോഗ്യദിനത്തിൽ ” ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക” എന്ന സന്ദേശം ഉയർത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബൽ ഡാൻസത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്, […]

Continue Reading

ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ്  യാത്ര” കൊല്ലത്ത് സംഘടിപ്പിച്ചു

കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ  നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു. പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം […]

Continue Reading

അത്യാധുനിക കാന്‍സര്‍ ചികിത്സയ്ക്ക് എറണാകുളത്ത് സംവിധാനമൊരുങ്ങുന്നു.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ധനസഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള ഈ […]

Continue Reading

ലയൺസ് ക്ലബ് ഒരുക്കിയ ഓണാഘോഷം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു

ഓണാഘോഷം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പോത്തൻകോട് മൂൺലൈറ്റ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു. മുൻ ലയൺസ് ക്ലബ് ഗവർണർ ഡോ. എ കെ […]

Continue Reading

ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്സ് സെക്രട്ടേറിയറ്റ് മാർച്ച് നടത്ത

അക്ഷയ കേന്ദ്രം സേവന നിരക്ക് ഉടൻ പരിഷ്‌ക്കരിക്കുക, ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണുക, വ്യാജ സി എസ് സി / ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ സംരംഭങ്ങളുടെ മൗലികമായ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ […]

Continue Reading

രാജാ രവിവർമ്മ ആർട്ട് ഗ്യാലറി കാണാൻ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെത്തി

മ്യൂസിയം വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത രാജാ രവിവർമ്മ ആർട്ട് ഗ്യാലറി കാണാൻ തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളായ അശ്വതി തിതിരുന്നാൾ ഗൗരി ലക്ഷ്മിഭായ്, മകൻ ആദിത്യവർമ്മ, ഭാര്യ രശ്മിവർമ്മ, മക്കളായ ഗൗരി വർമ്മ, പ്രഭാവർമ്മ എന്നിവർ എത്തിയപ്പോൾ. മ്യൂസിയം […]

Continue Reading

ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണംനെടുമങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ […]

Continue Reading