കേരള ഗവര്ണര് ശ്രീ ആരിഫ് മുഹമദ് ഖാന് കുട്ടികള്ക്ക് ആദ്യാക്ഷരം കുറിച്ചു. വിജയദശമി ദിവസമായ ഇന്ന് രാവിലെ കേരള രാജ് ഭവനില് വച്ചു നടന്ന ചടങ്ങിലാണ് ഗവര്ണര് കുട്ടികളെ എഴുതിച്ചത്.


ഓം ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു എന്നത് ദേവനാഗിരി ലിപിയിലും ഓം, അ, ആ എന്നിവ മലയാളത്തിലും എഴുതിച്ചു.
വീഡിയോ കാണാം
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

