ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാളം വിംഗിന്റെ ഈ വർഷത്തെ പുരസ്ക്കാരം സായിഗ്രാമം ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ. എൻ. ആനന്ദകുമാറിന്

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാളം വിംഗിന്റെ ഈ വർഷത്തെ കൾച്ചറൽ അവാർഡ് ശ്രീ. കെ. എൻ. ആനന്ദകുമാറിന്. 2023 സെപ്റ്റംബർ 22ന് ഒമാനിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. ജീവകാരുണ്യ പ്രവർത്തന മേഖലയിലെ 30 വർഷമായി നടത്തിവരുന്ന സേവനത്തിനാണ് […]

Continue Reading

ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്ക് മാത്രം മതിയോ?

ഏവർക്കും സ്വാഗതം. 2023 ഒക്ടോബർ 1ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ. ഡംപ് ഹെർ പ്രഭാഷണം തിരുവനന്തപുരത്ത് ലിറ്റ്മസിൽ സകല കാര്യങ്ങളിലും സമത്വം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് മറന്നു പോകുന്ന […]

Continue Reading

സെപ്റ്റംബര്‍ 21 – ലോക അല്‍ഷിമേഴ്‌സ് ദിനം

സെപ്റ്റംബര്‍ 21 – ലോക അല്‍ഷിമേഴ്‌സ് ദിനം നമുക്ക് ജീവിതത്തില്‍ ലഭിച്ച വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഓര്‍മ്മകള്‍. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകള്‍ ആണ് ഓര്‍മ്മകള്‍. ഓര്‍മകളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. ഓര്‍മ്മകള്‍ നശിച്ചു […]

Continue Reading

കേരള ഓണം ബംബര്‍ 2023 നറുക്കെടുപ്പ് നടന്നു

കേരള ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ നിര്‍വഹിച്ചു. TE 230662 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ലഭിച്ച ആളിനെ ഇതുവരെ കണ്ടെത്തിയില്ല.

Continue Reading

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിന്റെ ലോഗോ പ്രകാശനം ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വഹിച്ചു.

Continue Reading

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ചുദിവസംം മിതമായ / ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും (സെപ്റ്റംബര്‍ 20) നാളെയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്തിനു […]

Continue Reading

യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ ഭാര്യയും മകനും അറസ്റ്റിൽ

തൊടുപുഴയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെ(45) വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ക്വട്ടേഷൻ […]

Continue Reading

ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ ഡോ. പ്രിന്‍സ് ഷാനവാസ് ഖാനും സംഘവും.ഇടുപ്പെല്ല് ശസ്ത്രക്രിയ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രോഗിയാണ് ഫാത്തിമ. കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗിയുടെ ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ […]

Continue Reading

ആനിമൽ ന്റെ പോസ്റ്റർ പുറത്തിറങ്ങി

വാക്കുകളേക്കാള്‍ മൂര്‍ച്ചയാണ് ആക്ഷന്; റണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ ടീസര്‍ സെപ്തംബര്‍ 28 റൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമല്‍’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസര്‍ സെപ്റ്റംബര്‍ 28-ന് രാവിലെ 10 മണിക്ക് […]

Continue Reading

തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍ കുടുംബ സംഗമം

തിരു : തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍റെ 17-ാമത് കുടുംബ സംഗമവും ഓണാഘോഷവും എഴുത്തുകാരിയും തിരുവനന്തപുരം ആള്‍സെയ്ന്‍റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ. സി. ഉദയകല ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് റ്റി. ജ്യോതിസ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി തേക്കുംമൂട് സുമേഷ് […]

Continue Reading