സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ

കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡ് പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലാണ് മത്സരം. ഉപന്യാസം, പ്രൊജക്ട് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ് എന്നിവയാണ് മത്സര ഇനങ്ങൾ. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ […]

Continue Reading

ശ്രീ വിദ്യാധിരാജ പുരസ്കാരം ചലച്ചിത്ര സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പിക്ക്

വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമിയുടെ നൂറ്റി എഴുപതാം ജയന്തി ദിനമായ ഇന്നലെ തിരുവനന്തപുരം എൻ എസ് എസ് കരയോഗ യൂണിയൻ കണ്ണമ്മൂല വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്ര – പഠന ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷ ചടങ്ങിൽ […]

Continue Reading

പുതിയ ബസ്സ് സർവീസ് ഉദ്ഘാടനം ചെയ്തു

കിഴക്കേക്കോട്ടയിൽ നിന്നും വെള്ളായണി, പുന്നമൂട്, പെരിങ്ങമ്മല ആദ്മബോധിനി, AK നഗർ, കാട്ടുനട- മംഗലത്തുകോണം വഴി ആട്ടറമൂല വരെ നീളുന്ന KSRTC പുതിയ ബസ്സ് സർവീസ് ഉദ്ഘാടനം ഇന്ന് രാവിലെ 7.30. ന് ബഹു. കോവളം MLA Adv. M. വിൻസെന്റ് കാട്ടുനടയിൽ […]

Continue Reading

കോടതി വിധിയുമായി എത്തി സഹോദരങ്ങൾ തെരുവിലാക്കിയ വയോധികയ്ക്ക് തണലൊരുക്കി സായിഗ്രാമം

35 വർഷമായി വഞ്ചിയൂർ കോടതിയ്ക്ക് സമീപം താമസിച്ചിരുന്ന സഹോദരങ്ങൾ തെരുവിലാക്കിയ വയോധികയെ സായിഗ്രാമം ഏറ്റെടുത്തു. കോടതി വിധിയുമായി സഹോദരങ്ങൾ എത്തിയപ്പോൾ വർഷങ്ങളായി താമസിച്ചു വന്നിരുന്ന വീട്ടിൽ നിന്നും രാധമ്മ ഇറങ്ങി കൊടുക്കുവാൻ തയ്യാറായില്ല. എന്നാൽ സഹോദരങ്ങൾ പോലിസുമായി വന്ന് വീട്ടിൽ നിന്നും […]

Continue Reading

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ കോൺഗ്രസിൻ്റെ പിന്തുണ: കെ. സുരേന്ദ്രൻ

കോട്ടയം: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയെ തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പിന്തുണച്ചതോടെ കോൺഗ്രസിൻ്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയനിധി സ്റ്റാലിൻ്റെയും കാർത്തി ചിദംബരത്തിൻ്റെയും പ്രസ്താവനയോടുള്ള രാഹുൽഗാന്ധിയുടേയും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും […]

Continue Reading

സൗജന്യ പരിശീലനം

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെട്ട വനിതകൾക്കായി ഒരു മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ  Enterpreneurship Development Programme […]

Continue Reading

വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

ലാഭവിഹിതം കൈമാറുന്നത് 35 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൈമാറി. കേരള സര്‍ക്കാരിന്റെ ലാഭവിഹിതമായ 27,75,610 രൂപയാണ് മുഖ്യമന്ത്രിക്ക് […]

Continue Reading

കരിമണൽ കൊള്ളയ്ക്കെതിരെ റെഡ് സ്റ്റാർ

കരിമണൽ കൊള്ളയ്ക്കും, കോർപ്പറേറ്റ് കൊള്ളയ്ക്കുമെതിരെ സി പി ഐ ( എം എൽ ) റെഡ് സ്റ്റാർ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടന ജനറൽ സെക്രട്ടറി പി. ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു.

Continue Reading

ഐഎസ്‌ആര്‍ഒ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ അറിയിപ്പ് ശബ്ദത്തിന്റെ ഉടമ എന്‍. വളര്‍മതി അന്തരിച്ചു

ചെന്നൈ: ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്‌ആര്‍ഒ നടത്തിയിരുന്ന വിക്ഷേപണങ്ങളില്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൗണ്ട്ഡൗണ്‍ അറിയിപ്പ് ശബ്ദത്തിന്റെ ഉടമ എന്‍.വളര്‍മതി അന്തരിച്ചു. ചെന്നൈയില്‍ ശനിയാഴ്ചയായിരുന്നു ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞയായിരുന്ന വളര്‍മതിയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമായിരുന്നു. രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3ന് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ […]

Continue Reading

രാജ്യത്തിന്റെ വികസനമെന്നത്‌ കോര്‍പ്പറേറ്റ്‌ വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന്‌ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. രാജ്യം എന്നത്‌ ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ്‌ ഏത്‌ ഭരണാധികാരിയേയും നയിക്കേണ്ടത്‌. ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം […]

Continue Reading