സി-ഡിറ്റില്‍ പരിശീലന പരിപാടി

സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ സി-ഡിറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 1 തിയതികളിലായി നടക്കുന്ന പരിശീലനം സംബന്ധിച്ച വിശദാംശങ്ങള്‍ www.cdit.org ലഭ്യമാണ്. താത്പര്യമുള്ളവര്‍ ജൂലൈ 25ന് മുന്‍പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895788233.

Continue Reading

ബുധനാഴ്ച (July 19, 2023) എം.സി റോഡിൽ ഗതാഗത നിയന്ത്രണം

വിലാപയാത്ര കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ചരാവിലെ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര നാളെ പുറപ്പെടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ (ബുധന്‍) രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി […]

Continue Reading

വലിയ അധ്യായമായിരുന്നു ഉമ്മന്‍ ചാണ്ടി: മുഖ്യമന്ത്രി

ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങലില്‍ അനുശോചിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. […]

Continue Reading

2024ലെ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ എന്ന പേരിൽ സഖ്യമുണ്ടാക്കുന്നു

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ “ഇന്ത്യ” എന്ന പേരിൽ ഒരു സഖ്യം രൂപീകരിക്കാൻ കൈകോർത്തതായി രണ്ട് ഡസനിലധികം ഇന്ത്യൻ പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച അറിയിച്ചു. സഖ്യത്തിന് ഇന്ത്യ എന്ന് പേരിടുന്നത് […]

Continue Reading

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ അനുശോചിച്ചു

കേരള രാഷ്ട്രീയത്തിലെ സൗമ്യവും ജനസൗഹാർദ്ദപരവുമായ ഒരധ്യായമാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ അവസാനിച്ചിരിക്കുന്നത്. സജീവവും സദാ പ്രവർത്തനനിരതവും ആയിരുന്ന ഒരു രാഷ്ട്രീയകർമ്മകാണ്ഡത്തിനാണ് പൂർണ്ണവിരാമമായിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും അരനൂറ്റാണ്ടു കാലം കൊണ്ടു നേടിയ സുസമ്മതി ഇക്കാലമത്രയും സൂക്ഷിച്ചതിനെ രാഷ്ട്രീയ എതിർചേരിയിൽ […]

Continue Reading

ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി: കേരള പത്രപ്രവർത്തക യൂണിയൻ

സദാസമയവും ജനങ്ങൾക്കിടയിൽ ജീവിക്കുകയും എല്ലാ വിഭാഗം ആളുകളുടെയും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത സവിശേഷ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. സാധാരണ മനുഷ്യരോടുളള സ്നേഹവും കരുതലുമായിരുന്നു പ്രധാന ഗുണം. മുഖ്യമന്ത്രി എന്ന നിലയിൽ കേരള വികസനത്തിലും നിർണായക പങ്ക് വഹിച്ചു. വിമർശനങ്ങളെ വിദ്വേഷം ഇല്ലാതെ […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ അനുശോചിച്ചു

മുന്‍ മുഖ്യമന്ത്രിയും അതുല്യ ജനനേതാവുമായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത റെക്കോഡ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്. രണ്ടുവട്ടം മുഖ്യമന്ത്രിപദവും അതിനുമുമ്പ് മന്ത്രിസ്ഥാനവും […]

Continue Reading

കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ഇന്ന്‍ (18-07-2023) രാവിലെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന്‍ വൈകുന്നേരം ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ചതിന് ശേഷം അടക്കും. സംസ്ഥാനത്തിന് ഇന്ന്‍ പൊതു അവധി. ണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കഴിവുറ്റ നേതാവായിരുന്നു […]

Continue Reading