കേരള തീരത്ത് ജൂലൈ 21 വരെ മത്സ്യബന്ധനം പാടില്ല

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 19 മുതൽ 21 വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 17) മുതൽ ജൂലൈ 21 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും […]

Continue Reading

ഓട്ടോ പിക്കപ്പ് മൺതിട്ടയിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിനു സമീപം നിയന്ത്രണംവിട്ട ഓട്ടോ പിക്കപ്പ് മൺതിട്ടയിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഒട്ടോയിലുണ്ടായിരുന്ന പലവക്കോട് ഇടപ്പണയിൽ വീട്ടിൽ നൗഷാദ്,ഭാര്യ റസീന,കാൽനടയാത്രികനായ കല്ലറ സ്വദേശി ശ്രീകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.കല്ലമ്പലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ […]

Continue Reading

കല്ലേറ്റുംകരയോടുള്ള അവഗണന റെയിൽവേയുടെ ശ്രദ്ധയിൽ കൊണ്ടുവരും: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു പറഞ്ഞു. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിലെ ശോചനീയാവസ്ഥ നേരിൽക്കണ്ട് വിലയിരുത്തുകയായിരുന്നു മന്ത്രി. പഴയകാല […]

Continue Reading

ഡിജിറ്റൽ വില്ലേജ് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദുBരചനയും സംവിധാനവും നിർവഹിക്കുന്ന “ഡിജിറ്റൽ വില്ലേജ്” എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. ഋഷികേശ്, അമൃത്, വൈഷ്ണവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആഷിക്മുരളി, സുരേഷ് ഇജി, അഭിന, പ്രജിത, […]

Continue Reading

ലാവ് ലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിൽ,18 ന് പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവ് ലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ഇതുവരെ മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് 18ന് പരിഗണിക്കും. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് […]

Continue Reading

സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ ഏക വ്യക്തിനിയമ വിഷയത്തിൽ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ താൻ പങ്കെടുത്തില്ലെന്നു വാർത്ത നൽകുന്നവർ സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാർത്ത എഴുതുന്നവരാണ്. എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും അവർ തന്നെ പറഞ്ഞു. ഇന്നലെ […]

Continue Reading

സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല

സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഒരു ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് വാങ്ങിയിട്ട് കേരള ഹൗസിൽ വെറുതേ കിടന്ന് ഉറങ്ങുമ്പോൾ കെവി തോമസിന് പലതും തോന്നും. എന്നാൽ അത് കേരളത്തിലെ ജനങ്ങളുടെ മനസിൽ തീ കോരിയിടുന്ന […]

Continue Reading

അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം; ബിജു പ്രഭാകർ

തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിൽ. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അവരുടെ അജണ്ടകൾ പലതും നടക്കില്ലെന്ന് തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണമെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും […]

Continue Reading

കല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണവും

പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല […]

Continue Reading

സർക്കാർ ജോലിക്ക് വ്യാജരേഖ നല്‍കി; യുവതി അറസ്റ്റിൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് യുവതി വ്യാജരേഖയുമായി ജോലിക്ക് ശ്രമിച്ചത്. റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കം വ്യാജമായുണ്ടാക്കി സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിലായി. കൊല്ലം വാളത്തുങ്കൽ സ്വദേശിനി 25 വയസുള്ള രാഖിയാണ് പിടിയിലായത്.

Continue Reading