അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി
ഇന്ത്യയില്‍ ആദ്യ സംരംഭം ആരംഭിച്ചിട്ട് ഒരു വര്‍ഷം സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴി 3 കോടി ലഭ്യമായി; 153 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് […]
Continue Reading