കാപ്പിലിൽ സ്പീഡ് ബോട്ടുമായി വിനോദ സഞ്ചാര വകുപ്പ്

കാപ്പിൽ വിനോദകേന്ദ്രത്തിന്റെ വികസനത്തിനായി ടൂറിസം വകുപ്പ് അനുവദിച്ച രണ്ട് ബോട്ടുകളിൽ (സ്പീഡ്, സഫാരി) ഒരു സ്പീഡ് ബോട്ടിന്റെ ഉദ്ഘാടനം വി ജോയ് എം.എൽ.എ നിർവഹിച്ചു. കാപ്പിൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി ഡി.റ്റി.പി.സി പുതുതായി ആരംഭിക്കുന്ന ജലകായിക വിനോദകേന്ദ്രങ്ങൾ തുടങ്ങുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു […]

ദുരിതാശ്വാസനിധിയിലെ വന്‍തട്ടിപ്പ്; അടിമുടി അഴിമതിയുടെ തെളിവെന്ന് കെ. സുധാകരന്‍ എം പി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വരെ കെെയ്യിട്ട് വാരുന്ന നിലയില്‍ സംസ്ഥാനത്ത് അടിമുടി അഴിമതി കൊടികുത്തി വാഴുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഭരണകക്ഷിയില്‍പ്പെട്ടവരും അവരുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥലോബിയുമാണ് ഇതിന് പിന്നിലെന്നും അശരണര്‍ക്ക് സഹായമാകേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണെന്നും […]

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേരള എൻ. എസ്. എസ് സംഘത്തിനെ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അനുമോദിച്ചു

കേരളത്തിന് ലഭിച്ച അംഗീകാരമാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ലഭിച്ച അവസരമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കേരളത്തിനും സംസ്ഥാന എൻ എസ് എസ് ഘടകത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിൽ നിന്നും പതിനൊന്നംഗ […]

സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍ പദ്ധതി: ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ മാതൃകയെന്ന് മന്ത്രി വി ശിവന്‍കുട്ടി

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ,് സമഗ്രശിക്ഷാ കേരളം വഴി നടപ്പാക്കുന്ന സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍ പദ്ധതി രാജ്യത്തെ തന്നെ മികച്ച വിദ്യാഭ്യാസ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ […]

പോലീസില്‍ സമത്വപൂര്‍ണ്ണമായ തൊഴിലിടം ഒരുക്കും : മന്ത്രി ബാലഗോപാൽ

സുരക്ഷിതവും വിവേചനരഹിതവും സമത്വപൂര്‍ണ്ണവുമായ തൊഴിലിടം വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ ചേര്‍ന്ന സംസ്ഥാനതല വനിത പോലീസ് സംഗമം ഉദ്ഘാടനം […]

ഐഒസിയുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

ആലുവ: പ്രമുഖ ഓട്ടോമോട്ടിവ് വില്‍പനാന്തര സേവനദാതാവായ സയാര ഇന്നൊവേഷന്‍സിന്റെ കീഴിലുള്ള ഗരാഷ് മീ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി (ഐഒസി) ധാരണാപത്രം ഒപ്പുവെച്ചു. ഇത് പ്രകാരം സര്‍വീസ് ഓണ്‍ വീല്‍സ് വിഭാഗത്തില്‍ ഇന്ധനേതര പ്രവര്‍ത്തനങ്ങളില്‍ […]

ബ്ലാക്ക് മാർച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം: ജലപീരങ്കി, ഗ്രനേഡ്, ലാത്തിചാർജ്

നികുതി ഭീകരതക്കെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിചതച്ചതിൽ പ്രതിഷേധിച്ചും, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പോലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് ബ്ലാക്ക് മാർച്ച് നടത്തി. […]

ആര്‍വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങി

ആര്‍വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങിയതായി റിവോള്‍ട്ട് മോട്ടോഴ്‌സ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,499 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2023 മാര്‍ച്ച് 31-ന് മുമ്പ് ആരംഭിക്കും. റിവോള്‍ട്ടിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ട്. ഒരു […]

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്: ഇളവു തേടി കേരള സര്‍ക്കാര്‍

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസു നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍നിന്ന് ഇളവു തേടാനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍. കേരളത്തില്‍ അഞ്ചു വയുസുള്ള കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാമെന്ന നയമാണു പിന്തുടരുന്നത്. മൂന്നു വര്‍ഷത്തെ പ്രീ സ്‌കൂള്‍, അങ്കണവാടി വിദ്യാഭ്യാസം, […]

ലഹരിക്കെതിരെയുളള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം

പോലീസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല യോഗം കഴിഞ്ഞ ആറുമാസത്തെ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഡി.ജി.പിമാരയ കെ.പത്മകുമാര്‍, ഡോ. ഷേക്ക് ദര്‍വേഷ് സാഹിബ്, റ്റി.കെ.വിനോദ് കുമാര്‍, എം.ആര്‍.അജിത് കുമാര്‍, തുമ്മല വിക്രം, […]

Back To Top
error: Content is protected !!