വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത്

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതിവിധികൾ നിര്‍ദ്ദേശിക്കാനുമായി വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി (ഫെബ്രുവരി 23, 24) ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കും. കോവളം വെളളാറിലെ കേരള ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന […]

ചെളി വാരിയെറിഞ്ഞ് ‘പണി മേടിച്ചു’; രൂപയ്ക്കും രോഹിണിക്കും സ്ഥലം മാറ്റം, പുതിയ നിയമനമില്ല

ബെംഗളൂരു∙ കര്‍ണാടകയില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് സര്‍ക്കാര്‍. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം […]

അക്ഷയ കേന്ദ്രങ്ങളോടുള്ള അവഗണന: ഫെബ്രുവരി 24 കരിദിനമായി ആചരിക്കുന്നു

സേവന മേഖലയില്‍ ഇരുപതുവര്‍ഷം പൂര്‍ത്തീകരിച്ച അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് നിലനില്പിനുള്ള പോരാട്ടത്തിലാണ്. സര്‍ക്കാരിന്റെ തണലില്‍ വളര്‍ന്ന് വടവൃക്ഷമാകേണ്ട പ്രോജക്റ്റ് ഇന്ന് നിരന്തരമായ അവഗണനയുടെ ഫലമായി മുരടിച്ച് ബോണ്‍സായി മരങ്ങളായി മാറിയിരിക്കുന്നു. ഇരുപതുവര്‍ഷം എന്നത് നടത്തിപ്പുകാരായ അക്ഷയ സംരംഭകരുടെ ജീവിതത്തിലെ പ്രധാന വര്‍ഷങ്ങളാണ്. […]

GOTEC പദ്ധതി : ഇംഗ്ലീഷ് പരിപോഷണത്തിന് മികച്ച കാൽവയ്പ്പ്

2022 – 23 അദ്ധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക് സെൻറർ ഫോർ ഇംഗ്ലീഷും (DCE), സംയുക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതികളിൽ ഒന്നാണ് GOTEC (Globel Opportunities Through English Communication) പദ്ധതി.തിരുവനന്തപുരം ജില്ലയിലെ ജില്ലാ പഞ്ചായത്തിന് കീഴിൽ […]

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീമിന് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ

എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണ് ഭാവനയുടെ തിരിച്ചുവരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീമിന് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് അഭിനന്ദന പോസ്റ്റുമായി […]

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജില്ലായടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്യും; ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി. ആ പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. […]

വായനയുടെ ലോകം തുറന്ന് അരുവിക്കരയില്‍ ‘അക്ഷര അരുവി’

ഗ്രന്ഥശാലകള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള പുസ്തകങ്ങളുടെ വിതരണം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. അരുവിക്കര മണ്ഡലത്തിലെ വിവിധ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കുമായി എം.എല്‍. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാങ്കേതിക രംഗം […]

ഓട്ടോറിക്ഷാ തൊഴിലാളികൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

എന്നീ ആവിശ്യങ്ങളുമായി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മോട്ടോർ ഡ്രൈവേഴ്‌സ് & ഇൻജിനിയറിങ് വർക്ക് ഷോപ്പ് വർക്കേഴ്‌സ് കോൺഗ്രസ്സ് ( INTUC ) നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും കെ. പി. സി. സി. ജനറൽ സെക്രട്ടറി റ്റി. യൂ. […]

വനിത ശിശുവികസന വകുപ്പില്‍ വിവ കാമ്പയിന് തുടക്കം

തിരുവനന്തപുരം: വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ നിര്‍ണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമുള്‍പ്പെടെ 66,630 […]

2022-23 വര്‍ഷത്തെ ബിഎച്ച്എംഎസ് ബാച്ചിന്റെ ഉദ്ഘാടനം ഡോ. ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു

വെള്ളായണി ശ്രീ വിദ്യാധിരാജ ഹോമിയോപതി മെഡിക്കല്‍ കോളേജിന്റെ 2022-23 വര്‍ഷത്തെ ബിഎച്ച്എംഎസ് ബാച്ചിന്റെ ഉദ്ഘാടനം കോളേജ് മാനേജര്‍ ഡോ. ആര്‍. അജയകുമാര്‍ എംഡി ഡിഎം ഫെബ്രുവരി 20ന് രാവിലെ കോളേജ് സെമിനാര്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനു […]

Back To Top
error: Content is protected !!