സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ സി-ഡിറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 1 തിയതികളിലായി നടക്കുന്ന പരിശീലനം സംബന്ധിച്ച വിശദാംശങ്ങള്‍ www.cdit.org ലഭ്യമാണ്. താത്പര്യമുള്ളവര്‍ ജൂലൈ 25ന് മുന്‍പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895788233.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
