‘ആശ്വാസകിരണം’ മുടങ്ങിയെന്നത് അസത്യപ്രചാരണം: മന്ത്രി ഡോ. ആർ ബിന്ദു

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരും പല വിധ രോഗങ്ങളാൽ കിടപ്പിലായവരുമായി ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണെന്നും മന്ത്രി […]

സിനിമയെന്ന ആണ്‍ വ്യവഹാര ലോകത്ത് ഈഗോയില്ലാത്ത മനുഷ്യന്‍

സിനിമയെന്ന ആണ്‍ വ്യവഹാര ലോകത്ത് ഈഗോയില്ലാത്ത മനുഷ്യന്‍: ഷറഫുദ്ദീനെ അഭിനന്ദിച്ച് നിര്‍മ്മാതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. നടനെന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഷറഫുദ്ദീന്‍ ഇപ്പോള്‍ വിസ്മയിപ്പിക്കുന്നുവെന്ന് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ. മറ്റുള്ളവരുടെ കൂടി ഇടങ്ങളെ […]

പ്രഭാസ് ചിത്രം “പ്രൊജക്റ്റ് കെ” യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ. ഫ്യൂച്ചറസ്റ്റിക് സയൻസ് ഫിക്ഷൻ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. […]

നസ്രത്ത് ഹോം സ്കൂളിന്റെ 46 മത് വാർഷികാഘോഷങ്ങൾ സുധീർ കരമന ഉദ്ഘാടനം ചെയ്തു

ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിന്റെ 46 മത് വാർഷികാഘോഷങ്ങൾ എക്സെൽസിയോർ 23 പ്രശസ്ത ചലച്ചിത്ര താരം സുധീർ കരമന ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ തിരുവനന്തപുരം അതിരുപതാ സഹായമെത്രാൻ ബിഷപ് മാത്യൂസ് മാർ പോളിക്കാർപ്പസ് […]

വിദ്യാധനം സർവധനാൽ പ്രധാനം! ‘വാത്തി’ മാതാപിതാക്കളോടൊപ്പം മക്കളും ചേർന്നിരുന്ന് കാണേണ്ട ചിത്രം

തന്‍റെ ജീവിതത്തിലൂടെ സന്ദേശങ്ങളിലൂടെ ആയിരങ്ങൾക്ക് പ്രചോദനമായി മാറിയ ഒരു അധ്യാപകൻ. ആ അധ്യാപകൻ കൈപിടിച്ചുയർത്തിയ വിദ്യാർഥികൾ. അവരിലൂടെ പലരിലേക്ക് പ്രസരിക്കുന്ന അറിവ് എന്ന ഏറ്റവും വലിയ ധനം. ധനുഷ്, ബാലമുരുകൻ എന്ന അധ്യാപക വേഷത്തിലെത്തിയ ‘വാത്തി’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. വിദ്യാഭ്യാസത്തിന്‍റെ […]

സര്‍വ്വസജ്ജമായി വിവിധ വകുപ്പുകള്‍; ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

സേഫ് പൊങ്കാല, ഗ്രീന്‍ പൊങ്കാല* ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും. സിസിടിവികള്‍, അറിയിപ്പ് ബോര്‍ഡുകള്‍ […]

പരീക്ഷാ പേടിയെ എങ്ങനെ അകറ്റാം? ചില നുറുങ്ങു വിദ്യകളുമായി കണ്‍സള്‍ട്ടന്റ് നിതിന്‍

നമ്മുടെ കുട്ടികൾ ഒരു പരീക്ഷാ കാലത്തിലേക്ക് കടക്കുകയാണ്. കുട്ടികൾ വളരെ തീവ്രമായി പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. പ്രതേകിച്ചു പൊതു പരീക്ഷകളും തുടർന്ന് മത്സര പരീക്ഷയുടെയും മാസങ്ങൾ ആണ് വരാൻ പോകുന്നത്. ഈ അവസത്തിൽ കുട്ടികളും രക്ഷിതാക്കളും മനസിലാക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. […]

ധനുഷിന്‍റെ നായികയായി സംയുക്ത; വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഘോഷിക്കുന്ന ‘വാത്തി’ റിലീസ് ഫെബ്രുവരി 17ന്

സമകാലീന തമിഴ് നടന്മാരിൽ ഏറെ വേറിട്ട കഥാപാത്ര തെരഞ്ഞെടുപ്പുകള്‍ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ധനുഷ്. ധനുഷിന്‍റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസായെത്തുകയാണ് താരം അധ്യാപക വേഷത്തിലെത്തുന്ന ‘വാത്തി’. മലയാളിയായ സംയുക്തയാണ് സിനിമയിലെ നായിക. സമുദ്രക്കനിയാണ് പ്രതിനായക വേഷത്തിലുള്ളഥ്. സിനിമയുടേതായി പുറത്തിറങ്ങിയ […]

മാന്‍ കാന്‍കോറിന് തുടര്‍ച്ചയായ മൂന്നാം തവണയും സിഐഐ ഭക്ഷ്യ സുരക്ഷാ അവാര്‍ഡ്

കൊച്ചി:  കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഏര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയും കൊച്ചി ആസ്ഥാനമായ ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. വന്‍കിട ഭക്ഷ്യോത്പാദക വിഭാഗത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കര്‍ശനമായ പ്രതിബദ്ധതയ്ക്കാണ് ബഹുമതി. […]

വിപ്ലവം സൃഷ്ടിക്കാന്‍ ഗ്രഫീന്‍ വരുന്നു

എണ്ണ, വാതക വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന പൈപ്പുകള്‍ തുരുമ്പിക്കുന്നതിന്റെ തോത് കുറയ്ക്കാൻ ഗ്രാഫീൻ കോട്ടിംഗ് ചെയ്താല്‍ മതിയെന്ന് പുതിയ കണ്ടുപിടുത്തം. മാഞ്ചസ്റ്റർ സർവകലാശാലയിലെയും മെറ്റീരിയലുകൾ തമ്മില്‍ ചേര്ക്കുന്നതിലും എഞ്ചിനീയറിംഗ് പ്രക്രിയകളിലും വൈദഗ്ധ്യമുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്വതന്ത്ര ഗവേഷണ-സാങ്കേതിക സ്ഥാപനങ്ങളിലൊന്നുമായ TWI (The […]

Back To Top
error: Content is protected !!