ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കും ട്രെയിനിംഗ് ഫെബ്രുവരി 24ന് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് / […]
വികസന പദ്ധതികൾ ജനകീയ ആഘോഷമാക്കി ചർച്ച ചെയ്യുന്നതിൽ കാവ് ഫെസ്റ്റ് മാതൃക: മന്ത്രി വി അബ്ദുറഹ്മാൻ
ജനകീയ കൂട്ടായ്മയോടെ വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിൽ കാവ് ഫെസ്റ്റ് മാതൃകയാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. വട്ടിയൂര്‍ക്കാവ് മണ്ഡലം രണ്ടാമത് വട്ടിയൂര്‍ക്കാവ് ഫെസ്റ്റിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസന പദ്ധതികളുടെ ആസൂത്രണം ജനങ്ങൾ ആഘോഷമായി നടത്തുന്ന […]
വൺ ഇന്ത്യ വൺ പെൻഷൻ സെക്രട്ടേറിയറ്റ് ധർണ്ണ നടത്തി
60 വയസ്സ് തികഞ്ഞ എല്ലാവർക്കും ഏറ്റവും കുറഞ്ഞത് പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ആന്റണി കോയിക്കര ഉദ്ഘാടനം ചെയ്യുന്നു.
ബി ജെ പി സെക്രട്ടേറിയറ്റ് മാർച്ച് ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു
കേരള സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനും നികുതി കൊള്ളയ്ക്കുമെതിരെ ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
എ കെ പി എ 38- മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ ജേതാകളെ ആദരിച്ചു
എ കെ പി എ 38- മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ കൂപ്പൺനറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സ്നേഹ വിരുന്നും തിരുവനന്തപുരം വൈഎംസിഎ ഹാളിൽ വച്ച് 10.02.2023 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നടന്നു. ശ്രീ ഉണ്ണികൃഷ്ണൻ നായരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച […]
അറിവുകൾ സമൂഹനന്മയ്ക്കും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ഉപയുക്തമാക്കും: മന്ത്രി ഡോ. ആർ. ബിന്ദു
കലാലയങ്ങളും സർവ്വകലാശാലകളും വഴി ലഭ്യമാകുന്ന അറിവുകൾ സമൂഹത്തിന്‍റെ പുരോഗതിക്കും ജീവിതനിലവാര വർധനയ്ക്കും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ഉപയോഗപ്പെടുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി […]
ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം; നൂതന ആശയങ്ങൾ സമർപ്പിക്കാം
വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്കാണ് അവസരം തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെ (കെ–-ഡിസ്‌ക്) ‘ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം’ പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷൻ ചലഞ്ച് 2023 ലേക്ക് ഇപ്പോൾ ആശയങ്ങൾ സമർപ്പിക്കാം. കേരള വെറ്ററനറി […]
കുഴഞ്ഞ് വീണുള്ള മരണങ്ങള്‍: ജീവന്‍രക്ഷാ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍
എല്ലാ ജില്ലകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കും. കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കാര്‍ഡിയോ പള്‍മണറി റിസസ്സിറ്റേഷന്‍ (സിപിആര്‍) പരിശീലനം […]
RSP തിരുവനന്തപുരം ജില്ല കമ്മറ്റി നിയമസഭയിലേക്ക് മാർച്ച് നടത്തി
RSP തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ജന വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് നടത്തിയ മാർച്ച്.
തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി ഭാരതീയ വ്യോമസേന
ഭാരതീയ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ 2023 ഫെബ്രുവരി 5-ന് (ഞായർ) തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം (SKAT) അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 […]