തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം രാവിലെ 3.30നും 4.30നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു. നിലവില്‍ പടിഞ്ഞാറു-തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുനമര്‍ദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാനാണ് […]
നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം: രജിസ്ട്രേഷൻ കാംപെയിന് തുടക്കമായി
പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക കാംപെയ്ൻ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി , എന്‍. ആര്. കെ ഇന്‍ഷുറന്‍സ്, പ്രവാസി […]
തദ്ദേശ ദിനാഘോഷത്തിന് ഒരുങ്ങി തൃത്താല ലോഗോ പ്രകാശനം ചെയ്തു
തൃത്താലയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ് […]
ഹെല്‍ത്ത് കാര്‍ഡ്: ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു
പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ […]
ഹെല്‍ത്ത് കാര്‍ഡ്: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനും നടപടിയ്ക്കും ഉത്തരവിട്ടു
ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പൊതുജനാരോഗ്യ […]
ലേബർ ക്യാമ്പിൽ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം
തിരുവനന്തപുരം ചാല പ്രധാന തെരുവിൽ അതിഥി തൊഴിലാളികൾ തിങ്ങിക്കൂടി താമസിക്കുന്ന ലേബർ ക്യാമ്പിൽ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം; സംസ്ഥാന വ്യാപകമായി ലേബർ ക്യാമ്പുകളിൽ പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ലേബർ കമ്മീഷണർക്ക് മന്ത്രിയുടെ നിർദ്ദേശം; ക്യാമ്പ് അനധികൃതമെന്ന് […]
പുനലൂര്‍ നഗരസഭയ്ക്ക് ശബരിഗിരി സ്കൂള്‍ ജീവനക്കാര്‍ എല്‍.ഇ.ഡി. ബോര്‍ഡ് നല്കി
പുനലൂര്‍: ശബരീഗിരി സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ സ്കൂള്‍ ചെയര്മാന് ഡോക്ടര്‍ വി കെ ജയകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുനലൂര്‍ നിവാസികള്‍ക്കായി സംഭാവനയായി നല്കിയ എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി ബി സുജാത നിര്‍വഹിച്ചു. തദവസരത്തില്‍ ശബരിഗിരി സ്കൂള്‍ ചെയര്മാന് […]
ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്ട്ടിഫിക്കേഷന് കോഴ്സ് സൗജന്യമായി നല്കി ഒലീവിയ ഫൗണ്ടേഷന്
കൊച്ചി: കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന് സൗജന്യ പരിശീലനം നല്കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്ട്ടിഫിക്കേഷന് (ഐസിസി) കോഴ്സാണ് ഫൗണ്ടേഷന് തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്. കരിയര്‍ കൗണ്‍സിലിങ്ങില്‍ താല്പര്യവും അഭിരുചിയുമുള്ള […]
ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
നെടുമങ്ങാട്: ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം സാമൂഹിക പ്രവർത്തകൻ പുലിപ്പാറ വിനോദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇല്യാസ് പത്താംകല്ല്, നാസറുദ്ദീൻ, വിജയകുമാർ […]
കരിക്കുലം രൂപകല്പനയിൽ വിദ്യാർത്ഥികേന്ദ്രിത സമീപനം വേണം: മന്ത്രി ഡോ. ആർ ബിന്ദു
കരിക്കുലം രൂപകല്പനയിൽ വിദ്യാർത്ഥികേന്ദ്രിത സമീപനം വളർത്തിയെടുക്കുന്നതിന് ഊന്നൽ വേണമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. പുതിയ കരിക്കുലവും സിലബസും രൂപീകരിക്കുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമിടയിലെ വിടവ് […]