കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധ മാർച്ച്

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിക്കുന്ന, അധ്യാപക പ്രതിഷേധ മാർച്ച് 2025 സെപ്റ്റംബർ 26-ന് തിരുവനതപുരം പാളയം രക്തസാക്ഷി […]

Continue Reading

കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 15 ഓളം പേര്‍ക്ക് പരുക്ക്

വട്ടപ്പാറ മരുതൂർ പാലത്തിന് മുകളിൽ തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 15 ഓളം കെഎസ്ആർടിസി യാത്രക്കാർക്ക് സാരമായ പരുക്ക് പറ്റി. ലോറിയുടെയും ബസ്സിന്റെയും ഡ്രൈവർമാർ സീറ്റിൽ കുടുങ്ങി ഇരുന്നത് […]

Continue Reading

ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

സൂതികാമിത്രം പരിശീലനത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടുതിരുവനന്തപുരം: വനിതകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനുള്ള സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ഇന്‍ ആയുഷി(നിത്യ)ന്റെ കീഴില്‍ നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രം ആരോഗ്യ വകുപ്പ് മന്ത്രി […]

Continue Reading

ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം നടൻ മോഹൻലാലിന് സമ്മാനിച്ചു

ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം നടൻ മോഹൻലാലിന് സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമൂ. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹിബ് ഫാൽക്കെയുടെ […]

Continue Reading

വാണിമണി പുരസ്‌കാരം എം ജയചന്ദ്രന്

പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ശ്രീ സ്വാതിതിരുനാൾ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രണ്ടാമത് വാണിമണി പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന് മന്ത്രി […]

Continue Reading

ഇനി സന്തോഷമായി പല്ലു തേയ്ക്കാം; ടൂത്ത് പേസ്റ്റ് മുതല്‍ എസി വരെ; ജിഎസ്​ടി ഇളവില്‍ വില കുറയും

സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങി പല നിത്യോപയോഗ സാധനങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ വില കുറയുകയാണ്. ജിഎസ്ടി നിരക്കില്‍ വന്ന മാറ്റത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് അതേപടി നല്‍കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും. വിലയിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക നിത്യാപയോഗ സാധനങ്ങള്‍ക്കായി ആളുകള്‍ ഏറ്റവും […]

Continue Reading

ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം മോഹൻലാലിന്

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം നടൻ മോഹൻലാലിന്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്കാരം ലഭിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ ആണ് കേരളത്തിൽ നിന്നും പുരസ്കാരം നേടിയ മറ്റൊരു ചലച്ചിത്ര പ്രതിഭ. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയാണ് […]

Continue Reading

ആനവണ്ടിയിലെ ഉല്ലാസയാത്ര : ഓണത്തിന് ബമ്പറിച്ച് കെ എസ് ആർ ടി സി

ഒരാഴ്ച കൊണ്ട് ജില്ലയിൽ നേടിയത് 25 ലക്ഷം രൂപയുടെ വരുമാനം. സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കുന്ന ബഡ്ജറ്റ് ടൂറിസത്തിന് ഇക്കഴിഞ്ഞ ഓണക്കാലത്തും ലഭിച്ചത് വൻ സ്വീകാര്യത. ജില്ലയിൽ ഓണം സീസണിൽ മാത്രം കെ എസ് ആർ ടി സി […]

Continue Reading

ഡോ നന്ദിനിയുടെ കച്ചേരി ശ്രീവരാഹത്തെ സംഗീത സാന്ദ്രമാക്കി

31-മത് ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്‌ ഹാളില്‍ നടന്നു വരുന്ന കര്‍ണാടക സംഗീത കച്ചേരിയില്‍ ഇന്ന് വൈകുന്നേരം അവതരിപ്പിച്ച സംഗീത പരിപാടിയില്‍ ഡോ. എൻ. ജെ. നന്ദിനിയുടെ സംഗീതകച്ചേരി ശ്രീവരാഹത്തെ സംഗീത സാന്ദ്രമാക്കി. കച്ചേരിയില്‍ ഡോ. എൻ. […]

Continue Reading

നഗരസഭ കൗൺസിലർ തിരുമല അനിൽ കുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം-പോലീസ് ഗൂഢാലോചനയെന്ന് കരമന ജയന്‍

തിരുവനന്തപുരം : നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽ കുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം -പോലീസ് ഗൂഢാലോചനയെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട്‌ കരമന ജയൻ. കേരളത്തിലെ ക്രിമിനൽ പോലീസിന്റെ ഭീകരതയുടെ അവസാന ഇരയാണ് അനിൽകുമാർ. […]

Continue Reading