ഈശ ഗ്രാമോത്സവം 2025, തിരുവനന്തപുരം ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ തുടങ്ങി

ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ ക്ലസ്റ്റർ മത്സരങ്ങൾ തുടങ്ങി. തിരുവനന്തപുരത്ത് ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉത്ഘാടനം ചെയ്തു. പോത്തൻകോട് ലക്ഷ്മി വിലാസം ഹൈ സ്കൂളിൽ നടന്ന […]

Continue Reading

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തലമുറകള്‍ക്കുള്ള സംഭാവന: മന്ത്രി വീണാ ജോര്‍ജ്

ആയുഷ് മേഖലയില്‍ സ്റ്റാന്റേഡൈസേഷന്‍ കൊണ്ടു വന്നു എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറി എന്ന പ്രഖ്യാപിത നയം നടപ്പിലാക്കി പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണം ചെയ്തു തിരുവനന്തപുരം: അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തലമുറകള്‍ക്ക് നല്‍കുന്ന സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് […]

Continue Reading

റെയിൽവേ ഗേറ്റുകളിൽ ഇനി ദിവസ വേതനക്കാർ; കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനം

റെയിൽവേ ഗേറ്റ് ജീവനക്കാരെ പിൻവലിച്ച് പകരം കരാറടിസ്ഥാനത്തിൽ ദിവസ വേതനക്കാരെ നിയമിക്കാൻ തീരുമാനം. ഗേറ്റുകളിലെ സ്ഥിരം ജീവനക്കാരെ മറ്റു ജോലികളിലേക്ക് മാറ്റും. പുതിയ തീരുമാനം റെയിൽവേ സുരക്ഷയെത്തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ട്രാക്ക് മാൻ (ഗേറ്റ് മാൻ)/വുമൺ, പോയന്‍റ്സ് മാൻ തസ്തികകളിൽ ജോലിചെയ്യുന്ന […]

Continue Reading

കൈക്കൂലി കേസിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അഞ്ചു ദിവസത്തിനുള്ളിൽ നൽകണം: കമ്മിഷൻ

തൃശൂർ : സംസ്ഥാനത്ത് കൈക്കൂലി കേസിൽ കഴിഞ്ഞ 10 വർഷത്തിനിടെ പിടികൂടിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ 5 ദിവസത്തിനുള്ളിൽ നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. കൈക്കൂലി കേസിൽ പിടിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും ആവശ്യപ്പെട്ടു മാളയിലെ പൊതുപ്രവർത്തകൻ ഷാന്‍റി ജോസഫ് തട്ടകത്ത് വിവരാവകാശ […]

Continue Reading

യുവതിയുടെ നെഞ്ചിൽ കേബിൾ കുടുങ്ങിയ സംഭവം എസ്ഡിപിഐ ഡിഎം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിർധന കുടുംബത്തിലെ യുവതിയുടെ നെഞ്ചിൽ  50 സെ:മി: നീളമുള്ള കേബിൾ കുടുങ്ങിയ സംഭവത്തിൽ, ചികിത്സാ പിഴവ് നടത്തിയ ഡോക്ടർമാർക്കെതിരെ   നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഡി എം ഓഫീസറുടെ വസതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ […]

Continue Reading

വിജ്ഞാന കേരളം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലക്ഷ്യമെന്നു   മന്ത്രി വി ശിവന്‍കുട്ടി

വിജ്ഞാന കേരളം പദ്ധതി വഴി കൃത്യമായ അസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി ചരിത്രം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീയുമായി സംയോജിച്ച് സംഘടിപ്പിച്ച ‘വിജ്ഞാന […]

Continue Reading

ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർ പോലീസിനെ അറിയിക്കണം

ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information” സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. […]

Continue Reading

എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർക്ക് 12,500 രൂപ ബോണസ്

സംസ്ഥാനത്തെ എൽ പി ജി സിലിണ്ടർ ട്രക്ക്  ഡ്രൈവർമാരുടെ ബോണസ് കഴിഞ്ഞ വർഷത്തേതിൽ നിന്നും 1000 രൂപ വർധിപ്പിച്ച് 12,500 രൂപയായി നിശ്ചയിച്ചു. ട്രക്ക് ക്ലീനർമാരുടെ ബോണസ് 6,500 രൂപയുമാക്കി. ജീവനക്കാരുടെ ഈ വർഷത്തെ ബോണസ് നിശ്ചയിക്കുന്നതിനായി അഡീഷണൽ ലേബർ കമ്മീഷണർ […]

Continue Reading

മഴയോണം ആകാൻ സാധ്യതയുണ്ട്

ന്യൂനമർദത്തെ തുടർന്നുള്ള കനത്തമഴ ശനിയാഴ്ച്ച വരെ തുടരുമെന്നാണ് നിഗമനം. ഈ ന്യൂനമർദത്തിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദത്തിന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഇത് ഓണസമയത്ത് മഴയ്ക്ക് കാരണമായേക്കും.

Continue Reading

ഇന്റർനാഷണൽ ഹെറിറ്റേജ് കൺസർവേഷൻ ഫൗണ്ടേഷൻ കേരള ചാപ്റ്റർ രൂപം കൊണ്ടു

ഇന്റർനാഷണൽ ഹെറിറ്റേജ് കൺസർവേഷൻ ഫൗണ്ടേഷൻ കേരള ചാപ്റ്റർ ഭാരതീയ വിചാര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫൌണ്ടേഷൻ നാഷണൽ ചെയർപേഴ്സൻ അഡ്വ. ശ്രീശാന്തി ദേവി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ശ്രീരാമകൃഷ്ണമഠം പ്രസിഡന്റ്‌ ഷെരീഫ് മുഹമ്മദ്‌, ഡോ. ബാബു ഗോപാലകൃഷ്ണൻ, അജിത് […]

Continue Reading