നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി; സ്റ്റില്‍ ഫോട്ടോഗ്രാഫർ അപകടത്തിൽ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ
വിഴിഞ്ഞം: മുക്കോലയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രികന്‍ മരിച്ചു. മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍ മാധവന്റെയും ജയയുടെയും മകന്‍ എം.ജെ. രതീഷ് കുമാര്‍ (40) ആണ് അപകടത്തില്‍ മരിച്ചത്. […]
Continue Reading