തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി

കൊച്ചി: തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ […]

Continue Reading

പരമ്പരാഗത കൈത്തൊഴിലുകൾ പ്രോത്സാഹിപ്പിക്കണം: മന്ത്രി പി പ്രസാദ്

പരമ്പരാഗത കൈത്തൊഴിലുകൾ പ്രോത്സാഹിപ്പിക്കണമെന്നും അതിലൂടെ  ജനങ്ങളുടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുത്താൻ കഴിയുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്.  ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതാ സംഘങ്ങളുടെ ഗുണഭോക്‌തൃ സംഗമവും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ള […]

Continue Reading

ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രൊമോട്ടർ ജോലി:
വി ഐയുമായി ധാരണാപത്രം ഒപ്പിട്ടു

ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രൊമോട്ടർ തൊഴിൽ നൽകുന്നതിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പിട്ടു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പതിനെട്ടു വയസ്സ് […]

Continue Reading

ചലച്ചിത്ര പ്രവർത്തകർ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കണം: ശ്രദ്ധേയമായി അവസാനദിന മീറ്റ് ദി ഡയറക്ടർ

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ അവസാനദിനത്തിൽ ശ്രദ്ധയാർജ്ജിച്ച് മീറ്റ് ദി ഡയറക്ടർ ചർച്ച . ശ്രുതി എ ശ്രീകുമാർ മോഡറേറ്റർ ആയ ചർച്ചയിൽ സംവിധായകരായ ആദിത്യ രാജ്, തമിൽ മണി, രഖുവീർ നന്ദം, വിജയ് […]

Continue Reading

ദേ വൃത്തിയുടെ ചക്രവര്‍ത്തി എത്താറായി

വിളംബര ഘോഷയാത്ര മന്ത്രി എം. ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു ഓണാഘോഷങ്ങളോടനുബന്ധിച്ച് ഹരിതചട്ടം പാലിക്കുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്തിലേക്കായി ഓണാഘോഷ കമ്മിറ്റിയുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയും, ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി […]

Continue Reading

കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ: കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു

സംസ്ഥാനത്തെ നാലുവർഷ  ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾക്കായുള്ള ഇൻ്റേൺഷിപ്പ്, പ്ലേസ്‌മെൻറ്  എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ നടത്തിപ്പിന് കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ  ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ രജിസ്‌ട്രാർ ബീനാറാണി എം എസ്, കെൽട്രോൺ  ജനറൽ […]

Continue Reading

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്തെ ആകെ 262 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) […]

Continue Reading

NSS സംസ്ഥാന കോർഡിനേറ്ററുടെ താൽക്കാലിക ചുമതല ഡോ ദേവിപ്രിയയ്ക്ക്

നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താൽക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക് നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഡോ. ആർ എൻ അൻസറിൻ്റെ ആകസ്മിക വിയോഗത്തെത്തുടർന്നാണ് നിയമനം. കൊല്ലം ശ്രീനാരായണ വനിതാകോളേജിൽ ബോട്ടണി വിഭാഗം അസിസ്റ്റൻ്റ് […]

Continue Reading

ഛോട്ടു പറയുന്നു,  കേരളത്തിൽ നിന്നും പഠിക്കാനേറെയുണ്ട്

സാക്ഷരതാമിഷന്റെ  പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയ അസം സ്വദേശി ”ഗായ്സ്…. ഞാൻ അസം സ്വദേശി ആശാദുൾ ഹഖ്.  എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടാത്ത കാര്യം ആര്യനാട് ഗ്രാമ പഞ്ചായത്തും സാക്ഷരതാ മിഷനും കേരള സർക്കാരും കൂടി നടത്തിത്തന്നിരിക്കുകയാണ് ഗായ്‌സ്… […]

Continue Reading

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ […]

Continue Reading