ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്. ‘ആൻ ഓഡ് റ്റു റസീലിയൻസ്: ടെയിൽസ് ഫ്രം പലസ്തീൻ’ എന്ന വിഭാഗത്തിലൂടെ പലസ്തീനിൽ നിന്നുള്ള കഥകൾക്കും ശബ്ദങ്ങൾക്കും ഐഡിഎസഎഫ്എഫ്കെ ഇടം […]
Continue Reading