കർഷക ദിനത്തിൽ മണ്ണറിഞ്ഞ്  മനമലിഞ്ഞ്

ആലംകോട് :   ആലംകോട് ഗവ.എൽപിഎസിലെ  വിദ്യാർത്ഥികൾ സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ  പിരപ്പമൺ പാടശേഖരം സന്ദർശിച്ചു. “നന്നായി ഉണ്ണാം”എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ്   സന്ദർശനം നടത്തിയത്. കള, വിള, ആവാസ വ്യവസ്ഥ, എന്നിവയെക്കുറിച്ച തിരിച്ചറിവുകൾ നൽകി. ഹെഡ്മിസ്ട്രസ്  റീജാ സത്യൻ കർഷകനായ വേണുഗോപാലിനെ   […]

Continue Reading

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍

17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പുനെ […]

Continue Reading

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം രജനി വാര്യര്‍ക്കും ഫൗസിയ മുസ്തഫയ്ക്കും

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ 2023, 2024 വര്‍ഷങ്ങളിലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. […]

Continue Reading

കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ മരണം: റമീസിന്റെ മാതാപിതാക്കൾ പിടിയിൽ

കൊച്ചി : കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം തമിഴ്നാട് സേലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്ന് തന്നെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവർക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. […]

Continue Reading

മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ വിപണിയിൽ ഇറക്കുന്നത് പ്രഖ്യാപിച്ച് തിരുവനന്തപുരം മേഖലാ യൂണിയൻ

‘കേരളം കണികണ്ടുണരുന്ന നന്മ’ എന്ന മിൽമ ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു. സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന് വിപണി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായും, ഓണവിപണി ലക്ഷ്യംവെച്ചും മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ 20.01.2025 മുതൽ വിപണിയിൽ ഇറക്കുന്നു. […]

Continue Reading

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) മുന്നോടിയായി അദാണി ട്രിവാൻഡ്രം റോയൽസ് ടീമിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീം ഉടമയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ, അദാണി ഗ്രൂപ്പ് കേരള റീജിയണൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി […]

Continue Reading

വിളപ്പിൽശാലയിൽ പുതിയ ഗവ.പോളിടെക്നിക് കോളേജ്: ഭൂമി കൈമാറി

തിരുവനന്തപുരം/കാട്ടാക്കട: ഉന്നത, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുത്തൻ കയ്യൊപ്പ് ചാർത്താനൊരുങ്ങി കാട്ടാക്കട. വിളപ്പിൽശാലയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൻ്റെ പുതിയ ഗവ. പോളിടെക്നിക് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല വാർഡിലാണ് കോളേജിനായി കണ്ടെത്തിയ 2.02 ഹെക്ടർ റവന്യൂഭൂമി സാങ്കേതിക വകുപ്പിന് […]

Continue Reading

ലോഗോ പ്രകാശനവും
ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപനവും നടത്തി

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നതിക്കുമായി രൂപീകൃതമായയുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു. തിരുവനന്തപുരത്ത്  നടന്ന ലളിതമായി ചടങ്ങിൽ വെച്ച് ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. ജി ആർ […]

Continue Reading

ഡോ. രജനീഷ് കുമാർ R ആർ.സി.സി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം അഡീഷണൽ പ്രൊഫസറാണ്. മാംഗ്ലൂർ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസും , മണിപ്പാൽ കെഎംസിയിൽ നിന്നും എംഡിയും നേടിയിട്ടുണ്ട്. […]

Continue Reading

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

”നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയിൽ, ജനാധിപത്യ മൂല്യങ്ങൾ കൂടുതൽ ഉയർത്തിപ്പിടിച്ചുകൊണ്ടും, സഹജീവികൾക്ക് കൂടുതൽ അന്തസ്സ് ഉറപ്പാക്കിക്കൊണ്ടും […]

Continue Reading