സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു

പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്.  കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളിൽ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. പരിശിലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ മാനസികാരോഗ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് […]

Continue Reading

പ്രകൃതി നിരീക്ഷണം ഫോട്ടോഗ്രഫിയിലൂടെ – കുട്ടികൾക്കായി ഫോട്ടോപ്രദർശനം നടത്തി AKPA

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ജില്ലാ നേച്ചർ ക്ലബ്ബിൻ്റെ  സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുഭവസമ്പത്ത് പങ്കുവയ്ക്കുന്ന ക്ലാസ് കവടിയാർ സാൽവേഷൻ ആർമി ഹൈസ്കൂളിൽ വച്ച് നടത്തി. ശ്രീ റെജി  ചന്ദ്രൻ, “പ്രകൃതി നിരീക്ഷണം ഫോട്ടോഗ്രാഫിയിലൂടെ” എന്ന വിഷയത്തിൽ […]

Continue Reading

കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി

തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിലാണ് […]

Continue Reading

ആസാദി ഐക്കോൺ അവാർഡ് ഡോ. അജിത് കുമാറിന്

ഫേമസ് പീപ്പിൾ ഇന്ത്യ സ്വാ തന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ “ആസാദി ഐക്കോൺ അവാർഡ് 2025ന് ജയകേസരി ഓൺലൈൻ & നമസ്തെ കേരള ന്യൂസ്‌ – ചീഫ് എഡിറ്റർ – സി ഈ ഒ ഡോ. അജിത് കുമാർ അർഹനായി.

Continue Reading

വട്ടിയൂർക്കാവിൽ ഷീ സൈക്ലിംഗിന് തുടക്കമായി

വട്ടിയൂർക്കാവ് : വനിതകൾക്കും പെൺകുട്ടികൾക്കും സൌജന്യമായി സൈക്കിൾ പരിശീലനം നൽകുന്ന ഷീ സൈക്ലിംഗ് പദ്ധതിക്ക് വട്ടിയൂർക്കാവിൽ തുടക്കമായി. സൈക്കിൾ ട്രാക്കോടുകൂടി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച കവടിയാർ പൈപ്പ് ലൈൻ റോഡിലാണ് സൈക്കിൾ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഷീ സൈക്ലിംഗ് പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. […]

Continue Reading

‘REBIRTH’ എന്ന ഷോര്ട്ട് ഫിക്ഷന്റെ ട്രൈലർ ഗാനം ആഗസ്റ്റ് 13ന് റിലീസ്

ഓഗസ്റ്റ് 13 ലോക അവയവദാന ദിനത്തിൽ KSOTTO ഓർഗനൈസ് ചെയ്യുന്ന അവയവദാനം നടത്തിയ വ്യക്തികളുടെ കുടുബാംഗങ്ങളെ ആദരിക്കുന്ന സ്മൃതിവന്ദനം പരിപാടിയിൽ ശ്രീജിത്ത്‌ R S വരികൾ എഴുതി അജയ് തിലക് സംഗീതം നൽകി തന്റെ ട്രാൻസ്‌പ്ലാന്റ് സർജറി സമയത്ത് കണ്ടതും അറിഞ്ഞതുമായ […]

Continue Reading

ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മരണം
മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകണം – ബാലാവകാശ കമ്മിഷൻ

പത്തനംതിട്ട: ഗവൺമെന്റ് എം.റ്റി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന ആരോൺ വി. വർഗ്ഗീസിന്റെ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഹർജിയും റിപ്പോർട്ടുകളും സമഗ്രമായി പരിശോധിച്ച കമ്മിഷന് റാന്നി മാർത്തോമാ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയിൽ പിഴവ് […]

Continue Reading

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്തു.  ആൺസുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം: കോതമംഗലത്ത് വിദ്യാർത്ഥിനിയായ സോന എൽദോസ്(23) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.  പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൻ്റെ അ‌ടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡ‍ിയിലെ‌ടുത്തത്. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന […]

Continue Reading

ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡ് ഡോ. എം.ആർ തമ്പാന്

തിരുവനന്തപുരം: ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവന അവാർഡിന് ഡോ. എം.ആർ. തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്‌തക പ്രസാധകനുമൊക്കെ യായി മലയാള സാഹിത്യ മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും […]

Continue Reading

സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി

ഇ​ന്ത്യ​യ്ക്കെ​തി​രെ പാ​ക് ആ​ണ​വ ഭീ​ഷ​ണി; സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി. ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ആ​ണ​വ ഭീ​ഷ​ണി മു​ഴ​ക്കി പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​ർ. ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മ​ല്ലെ​ന്നും ക​ശ്മീ​ർ പാ​കി​സ്താ​ന്‍റെ ജീ​വ​നാ​ഡി​യാ​ണെ​ന്നും അ​സിം മു​നീ​ർ […]

Continue Reading