‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിന് ആവേശോജ്ജ്വല സമാപനം

തിരുവനന്തപുരം/കോവളം : സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രവാസി – കേരള കുട്ടികളെ ഒന്നിച്ചു ചേർത്ത് ലോകകേരളസഭാ മാതൃകയിൽ കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക വിനിമയ പരിപാടി ‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിൻ്റെ സമാപനവേദിയിൽ […]

Continue Reading

സംസ്ഥാനത്ത് മദ്യവും ഓൺലൈന്‍ വഴി വില്പനയ്ക്ക് തയ്യാറായി: ബെവ്‍കോ

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. സ്വിഗ്ഗിയടക്കമുള്ള […]

Continue Reading

ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 […]

Continue Reading

രുധിര 6.0: മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിജയകരമായ രക്തദാന ക്യാമ്പ്

തിരുവനന്തപുരം. ഓഗസ്റ്റ് 8 മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് 345 സംഘടിപ്പിച്ച ആറാം രക്തദാന ക്യാമ്പായ രുധിര 6.0′ നടന്നു. ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വൻ വിജയകരമായിരുന്നു. ഉദ്ഘാടന പ്രസംഗം കേരള ആർമ്ഡ് […]

Continue Reading

ധീവരസഭ കുടുംബസംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ധീവരസഭയോടുള്ള അവഗണന അവസാനിപ്പിക്കുക, ധീവരസഭയ്ക്ക് രാഷ്ട്രീയാധികാരവും ഭരണാധികാരവും നൽകുക, സാമുദായികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുക, ധീവരസമുദായത്തെ പട്ടിക ജാതിയിൽപ്പെടുത്തുക. സംസ്ഥാന സർക്കാർ സർവ്വീസിനും- വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പട്ടികജാതി-പിന്നോക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം നൽകുക, OEC വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് യഥാസമയം […]

Continue Reading

വിതുരയിൽ SPC അഡ്വഞ്ചർ സ്‌പോർട്സ് ഹബ് ഉൽഘാടനം ചെയ്തു

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിശീലനം രസകരവും ആയാസ രഹിതവുമാക്കുന്നതിനായി വിതുര ഗവ. വോക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് പദ്ധതി സജ്ജമാക്കിയ അഡ്വഞ്ചർ സ്പോർട്സ് ഹബിന്റെ ഉൽഘാടനം വിതുര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ജി ആനന്ദ് […]

Continue Reading

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025 ഓൺലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (ആഗസ്റ്റ് 6 ) രാവിലെ 10 മണി മുതൽ ആരംഭിക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും […]

Continue Reading

ശിഹാബ് തങ്ങൾ കാരുണ്യ പ്രവർത്തനത്തിന്റെ കാവലാള്‍: അഡ്വക്കേറ്റ് കണിയാപുരം ഹലീം

നെടുമങ്ങാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രതീകവും, മതസൗഹാർദ്ദത്തിന്റെ അംബാസിഡറും ആയിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗം അഡ്വക്കറ്റ്: കണിയാപുരം ഹലീം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച പാണക്കാട് […]

Continue Reading

നൂതന തൊഴിൽ മേഖലകളിൽ യുവതയുടെ ഇടം സൃഷ്ടിക്കാനാവണം: മന്ത്രി ഡോ. ബിന്ദു

മാറുന്ന ലോകക്രമത്തിനിടയിൽ പുതിയ അവസരങ്ങളും തൊഴിൽ സാധ്യതകളും അവയിലേക്ക് എത്തിച്ചേരാനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങളും അതിവേഗം തിരിച്ചറിയണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബഹു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ദിശ പദ്ധതി സംസ്ഥാന തലത്തിൽ ഉദ്ഘാടനം […]

Continue Reading

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു […]

Continue Reading