ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി, വയലാർ ഗാനത്തിൻ്റെ 50-ാം വാർഷികം

തിരുവനന്തപുരം: വയലാർ രാമവർമ്മ എഴുതിയ “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന ഗാനത്തിന് 50 വയസ്സ് തികയുന്നു. ഗാനപ്പിറവിയുടെ 50-ാം വാർഷികം വിപുലമായ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് തലസ്ഥാനത്ത് അദ്ദേഹത്തിൻ്റെ പേരിലുള്ള വയലാർ സാംസ്കാരിക വേദി. 12ന് 5 […]

Continue Reading

കുട്ടിക്കെതിരേയുള്ള അവകാശ ലംഘനങ്ങൾ ഗൗരവകരം: ബാലാവകാശ കമ്മിഷൻ

കുട്ടികൾക്കെതിരേയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമായി കാണുന്നതായി ബാലാവകാശകമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ പറഞ്ഞു. പോക്സോ ജെ.ജെ, ആർ.ടി.ഇ.ആക്റ്റുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല കർത്തവ്യവാഹകരുടെ  യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് സ്കൂളുകളിലാണ്. അവരുടെ രണ്ടാമത്തെ ഇടമാണ് വീടുകൾ. കുട്ടികളുടെ അവകാശം  […]

Continue Reading

ശൈവവെള്ളാറും കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ ഉള്ളവരാണ്

കേരളത്തിലെ ന്യൂനപക്ഷ വിഭാഗമാണ് ശൈവവെള്ളാളർ, തമിഴ്‌നാട്ടിൽ നിന്ന് കൃഷിയ്ക്കും, വാണിജ്യ ആവശ്യങ്ങൾക്കുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിപാർത്തവരാണ്. തിരുവിതാംകൂർ രാജ കൊട്ടാരത്തിലെ കണക്കപ്പിള്ളമാരായും വിശ്വസ്‌ത സേവകരായും ശൈവവെള്ളാർ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന നായകരായ ശ്രീനാരായണഗുരുവിൻ്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാഗുരു ഈ സമുദായത്തിൽ […]

Continue Reading

ഷാർജയിൽ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ […]

Continue Reading

സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം: ഡി ജി പിയ്ക്ക് പരാതി നൽകി മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്

സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന സത്യവിരുദ്ധമായ […]

Continue Reading

കല്ലമ്പലത്ത് വീണ്ടും കോടികളുടെ മയക്ക് മരുന്ന് വേട്ട

ആറ്റിങ്ങൽ:കല്ലമ്പലത്ത് വീണ്ടും കോടികളുടെ മയക്ക് മരുന്ന് വേട്ട. ഗൾഫിൽ നിന്നും നാട്ടിലെത്തിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന കല്ലമ്പലം മാവിൻമൂട് വലിയകാവ് സ്വദേശികളിൽ നിന്നാണ്  കല്ലമ്പലം SBI ക്ക് സമീപം വച്ച് രഹസ്യ വിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡ് കോടികൾ വിലവരുന്ന ഒരു […]

Continue Reading

ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ സുരേഷ്. രഞ്ജി ക്രിക്കറ്റ് ക്ലബ്ബുമായുള്ള മല്സരത്തിൽ സച്ചിൻ 334 റൺസ് നേടി. ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് […]

Continue Reading

ഐറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം […]

Continue Reading

‘സ്നേഹ സദസ്’ പ്രകാശനം ചെയ്തു

ശാലിനി എസ്. നായർ രചിച്ച സ്നേഹ സരസ് എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ സുനിൽ സി. ഇ ഡോ. ആർ. ശ്രീലത വർമ്മക്ക് നൽകി പ്രകാശനം ചെയ്യുന്നു. കെ. സി. വിജയകുമാർ, ഡോ. ഷെറീന റാണി ജി. […]

Continue Reading

പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 10 ന് കണ്ണൂരില്‍

കണ്ണൂര്‍ ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല 2025 ജൂലൈ 10 ന്. കണ്ണൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസ് മെയിൻ […]

Continue Reading