Category: STRIKE
-

യു ഡി എഫ് മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം നഗരസഭയിലെ നിയമന അഴിമതി അന്വേഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നടത്തിയ കോർപ്പറേഷൻ ഓഫീസ് മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ.
-

ബി ജെ പി കൗൺസിലർമാർ പ്രതിഷേധ മാർച്ച് നടത്തി
മേയർ ആര്യരാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
-

മേയർ രാജിവയ്ക്കണം: ഹിന്ദു ഐക്യവേദി
മേയർ ആര്യരാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറഷൻ ഓഫീസിലേക്ക് തള്ളിക്കയറിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ…
-

ഇന്ന് മാധ്യമ പ്രവർത്തകർക്ക് നേരെ വിഴിഞ്ഞത്ത് നടന്നത് ആസൂത്രിതമായ ആക്രമണം
കാരണം കഴിഞ്ഞ കുറച്ച് നാളുകളായി സമരത്തിൻ്റെ പബ്ലിസിറ്റി കുറഞ്ഞത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യണമെന്ന ലക്ഷ്യത്തോടെ തന്നെ ആണ് ഇന്ന് വിഴിഞ്ഞത്ത് ലത്തീൻ അതിരൂപത ആക്രമണം അഴിച്ചു വിട്ടത്. സമരത്തിൻ്റെ പേരിൽ കാണിക്കുന്ന അക്രമം ചിത്രീകരിക്കാൻ ആര് ശ്രമിച്ചാലും അവരെ ആക്രമിക്കുന്ന രീതി ആയിരുന്നു ഇന്ന് നടന്നത്. ഇതിനായി സ്ത്രീകളെ ആണ് കൂടുതലായി രംഗത്ത് ഇറക്കിയത്. കുഞ്ഞാടുകൾക്ക് നല്ല വാക്ക് ഓതി കൊടുക്കേണ്ട പാതിരിമാരുടെ വായിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടായ അശ്ലീല പ്രയോഗങ്ങള്‍ അപലപനീയം…
-

വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം
വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ കയ്യേറ്റ ശ്രമം. എസിവി ന്യൂസ് Acv news വിഴിഞ്ഞം ലേഖകൻ ഷെരീഫ് എം ജോർജിന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. നാട്ടുകാരുടെ ജനകീയ സമിതിയുടെ ഉപരോധം പകർത്തുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചു വിട്ടത്. നിൻ്റെ പേര് ഷെരീഫ് അല്ലേ എന്നും കൊന്ത ഇട്ട് പറ്റിക്കാൻ ശ്രമിക്കുന്നോ എന്ന് ചോദിച്ചു ഇദ്ദേഹത്തിൻ്റെ കഴുത്തിൽ കിടന്ന കൊന്തയും പൊട്ടിക്കാൻ ശ്രമം നടന്നു. ഷെരിഫ് അനന്തപുരി ഓണ്‍ലൈനിനോട് പറഞ്ഞത്….…
-

പങ്കാളിത്ത പെൻഷൻപദ്ധതി ഉപേക്ഷിക്കണം
പങ്കാളിത്ത പെൻഷൻപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
-

വിധവ – അഗതി പെൻഷനുകൾ 5000 രൂപയായി വർദ്ധിപ്പിക്കുക
വിധവ – അഗതി പെൻഷനുകൾ 5000 രൂപയായി വർദ്ധിപ്പിക്കുക, വിധവ – അവിവാഹിത പെൻഷൻ അപാകത പരിഹരിക്കുക, അഭയ കിരണം ധനസഹായങ്ങൾ വിതരണം ചെയ്യുക, തടഞ്ഞുവച്ചിരിക്കുന്ന ദേശീയ കുടുംബക്ഷേമ സഹായം തടസ്സം നീക്കി ഉടനടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വിധവാ സംഘം നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ സംഘടനാ ചെയർമാൻ ടി. എൻ. രാജൻ പ്രസംഗിക്കുന്നു. സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ. എൻ. ഗിരിജ, ജനറൽ സെക്രട്ടറി രജനി ഉദയൻ, ചെയർപെഴ്സ്ൻ കെ. ടി. ഗീത…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed













