Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: STRIKE

  • “മണ്ണ് സദ്യ” ഉണ്ട് കെ എസ് ആർ ടി സി ബി എം എസ് സംഘടന
    , , ,

    “മണ്ണ് സദ്യ” ഉണ്ട് കെ എസ് ആർ ടി സി ബി എം എസ് സംഘടന

    കെ എസ് ആർ ടി സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാംതീയതി ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയിസ് സംഘ് ( ബി എം എസ് ) സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ “മണ്ണ് സദ്യ” സംഘടന ജനറൽ സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

    Continue Reading

  • കള്ള് ചെത്ത് തൊഴിലാളികൾ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി
    , , ,

    കള്ള് ചെത്ത് തൊഴിലാളികൾ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി

    സർക്കാർ കള്ള് – ചെത്ത് വ്യവസായ തൊഴിലാളികളോട് കാണിക്കുന്ന വിവേചനപരമായ നടപടിക്കെതിരെയും, വികലമായ മദ്യ നയത്തിനെതിരെ കേരള ടോഡി & അബ്ക്കാരി വർക്കേഴ്‌സ് കോൺഗ്രസ് ( ഐ.എൻ.റ്റി.യൂ.സി.) സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാന പ്രസിഡന്റ് എൻ.അഴകേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആറ്റിങ്ങൽ വി.എസ്.അജിത് കുമാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ആറ്റിങ്ങൽ ജി.സുബോധൻ, വൈസ് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ, സെക്രട്ടറി വി. ആർ.…

    Continue Reading

  • കെ. എസ്. റ്റി. പെൻഷനേഴ്‌സ് സംഘ് സെക്രട്ടറിയേറ്റിന് മുന്നിൽ കൂട്ടധർണ്ണ  നടത്തി
    , , ,

    കെ. എസ്. റ്റി. പെൻഷനേഴ്‌സ് സംഘ് സെക്രട്ടറിയേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി

    തിരുവനന്തപുരം: പെൻഷൻ വർദ്ധന ഉടൻ നടപ്പാക്കുക, DA – DR നിരക്കുകൾ തുല്യമാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പ്രതിമാസ പെൻഷൻ കൃത്യമായി വിതരണം ചെയ്യുക, 2022 ജനുവരി മുതൽ വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, താൽക്കാലിക സർവ്വീസുംകൂടി കണക്കിലെടുത്ത് പെൻഷൻ അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ KSRTC പെൻഷൻ കാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ. എസ്. റ്റി. പെൻഷനേഴ്‌സ് സംഘ് ( BMS ) ന്റെ നേതൃത്വത്തിൽ കെ. എസ്…

    Continue Reading

  • ആധാരം എഴുത്ത് അസോസിയേഷൻ  ഐ.ജി.ഓഫീസ് ഉപരോധസമരം എം വിൻസെന്റ് MLA ഉദ്ഘാടനം ചെയ്തു
    , , ,

    ആധാരം എഴുത്ത് അസോസിയേഷൻ ഐ.ജി.ഓഫീസ് ഉപരോധസമരം എം വിൻസെന്റ് MLA ഉദ്ഘാടനം ചെയ്തു

    BJP ജില്ലാ പ്രസിഡന്റ് അഡ്വ. V.V.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.രജിസ്ടേഷൻ വകുപ്പിൽ നടപ്പിലാക്കാൻ പോകുന്ന അശാസ്ത്രീയമായ ടെംപ്ലേറ്റ് സംവിധാനത്തിനെതിരെ കേരളത്തിലെ ആധാരം എഴുത്തുകാർ നടത്തിയ ഉപരോധസമരം രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ IG ഓഫീസ് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആധാരം എഴുത്തുകാരെ അടിച്ചമർത്താനും കള്ള കേസിൽ കുടുക്കാനും ശ്രമിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് KG ഇന്ദുകലാധരൻ, ജനറൽ സെക്രട്ടറി A അൻസാർ, ട്രഷറർ CP അശോകൻ, സംഘടന നേതാക്കളായ BCS നായർ,മോഹൻകുമാർ,ഗോപൻ ഇടയ്ക്കോട്, ലാൽ വെങ്ങാനൂർ, എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.സമരംശക്തമായി…

    Continue Reading

  • ഇലക്ട്രിക് പോസ്റ്റുകൾക്ക് അമിതമായി വാടക വർദ്ധിപ്പിച്ചതില്‍ പ്രതിഷേധം
    , , ,

    ഇലക്ട്രിക് പോസ്റ്റുകൾക്ക് അമിതമായി വാടക വർദ്ധിപ്പിച്ചതില്‍ പ്രതിഷേധം

    ഇലക്ട്രിക് പോസ്റ്റുകൾക്ക് അമിതമായി വാടക വർദ്ധിപ്പിച്ച് കേബിൾ ടി വി മേഖലയെ തകർക്കുന്ന കെ എസ് ഇ ബി നിലപാടിൽ പ്രതിഷേധിച്ചും, കേബിൾ ടി വി ലൈനുകൾ കട്ടു ചെയ്യുന്നതിൽ പ്രതിഷേധിച്ചും, കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( C O A ) യുടെ നേതൃത്ത്വത്തിൽ നടത്തിയ വൈദ്യുതി ഭവൻ മാർച്ച് പി. നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡൻ്റ് അബുബക്കർ സിദ്ധിഖ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി.…

    Continue Reading

  • കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ യുവമോർച്ച മാർച്ച് അക്രമാസക്തമായി
    , ,

    കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ യുവമോർച്ച മാർച്ച് അക്രമാസക്തമായി

    മേയർ ആര്യരാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

    Continue Reading

  • പ്രേരക്മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചില്ല
    , , , ,

    പ്രേരക്മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചില്ല

    പ്രേരക്മാരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുനര്‍വിന്യാസ ഉത്തരവ്‌ നടപ്പിലാക്കാത്തതിലും, മാസങ്ങളായി വേതനം മുടങ്ങിയതിലും പ്രതിഷേധിച്ച്‌ 2022 നവംബര്‍ 21 മുതല്‍ സെക്രട്ടറിയേറ്റ്‌ നടയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക് നീങ്ങുന്നു. സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ പുനര്‍വിന്യസിച്ച്‌ അവിടെ നിന്നും വേതനം വിതരണം ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനവും തുടര്‍ന്നുണ്ടായ 2022 മാര്‍ച്ച്‌ 31 ലെ സര്‍ക്കാര്‍ ഉത്തരവും മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പിലാക്കപ്പെടാത്തതിലും, പ്രേരക്മാരുടെ വേതനംമുടങ്ങിക്കിടക്കുന്നതിലും പ്രതിഷേധിച്ച്‌ കേരള സാക്ഷരതാ പ്രേരക്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 21 മുതൽ സെക്രട്ടറിയേറ്റ്‌…

    Continue Reading

  • ഇ. കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി
    , ,

    ഇ. കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി

    വനിതാകൗൺസിലർമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ തിരുവനന്തപുരം നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ ഡി. ആർ. അനിലിനെ പുറത്താക്കുക, അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉള്ളൂരിലെ ഇ. കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലേക്ക് ബി ജെ പി നടത്തിയ മാർച്ചിനിടയിൽ പ്രവർത്തകർ ഓഫീസിലേക്ക് കരിഓയിൽ ഒഴിച്ചതിനെത്തുടര്‍ന്ന് പോലീസും പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ.

    Continue Reading

  • ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ബി ജെ പി പ്രവർത്തകർ  കരിഓയിൽ ഒഴിച്ചു
    , ,

    ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ബി ജെ പി പ്രവർത്തകർ കരിഓയിൽ ഒഴിച്ചു

    ബി ജെ പി നടത്തിയ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് മാർച്ചിനിടയിൽ പ്രവർത്തകർ ഓഫീസിൽ കരിഓയിൽ ഒഴിച്ചതിനെത്തുടന്ന് പോലീസും പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിൽ തകർന്ന ഓഫീസ് നഗരസഭാ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഡി. ആർ. അനിലും, ഡെപ്യുട്ടി മേയർ പി. കെ. രാജുവും സന്ദർശിച്ചപ്പോൾ.

    Continue Reading

  • ചലച്ചിത്രമേളയുടെ വേദിയായ ടാഗോർ തീയേറ്ററിനു മുന്നിൽ ബി ജെ പി പ്രതിഷേധം
    , , ,

    ചലച്ചിത്രമേളയുടെ വേദിയായ ടാഗോർ തീയേറ്ററിനു മുന്നിൽ ബി ജെ പി പ്രതിഷേധം

    മേയർ ആര്യരാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയായ ടാഗോർ തീയേറ്ററിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!