Art & Culture
Events
-
-
തൈക്കാട് ഗണേശം തൈക്കാട് ഗവ മോഡല്‍ എല്‍ പി സ്കൂളിന് എതിര്‍വശം, തിരുവനന്തപുരം, കേരള, India
-
-
ഗുരു പൂര്‍ണിമ – താള് മന്ദിര്‍ സ്കൂള്‍ ഓഫ് തബല
തിരുവനന്തപുരം വഞ്ചിയൂരുള്ള 'താള് മന്ദിര്‍ സ്കൂള്‍ ഓഫ് തബല' യുടെ ആഭിമുഖ്യത്തില്‍ ഗുരു പൂര്‍ണിമ ആഘോഷം.
Free -
സമൂഹരാമായണ പാരായണം
വിവേകാനന്ദ സാംസ്കാരിക കേന്ദ്രം, പാളയം Vivekananda Cultural Centre, Trivandrum, Kerala, Indiaവിവേകാനന്ദ സാംസ്കാരിക കേന്ദ്രം, പാളയം : സമൂഹരാമായണ പാരായണം -രാവിലെ 9 മണി മുതൽ. ശ്രീരാമപട്ടാഭിഷേകം - വൈകുന്നേരം 6 മണി. പ്രഗൽഭ പാരായണ വിദഗ്ധർ പങ്കുകൊള്ളുന്നു. ഒപ്പം ആർക്കും വായിക്കാം
Free -
ശ്രീ നീലകണ്ഠശിവന്‍ സംഗീതോത്സവം 2025
ശ്രീ നീലകണ്ഠശിവന്‍ സംഗീതോത്സവം 2025 ജൂലൈ 19 മുതല്‍ ആഗസ്റ്റ് 3 വരെ കരമന തളിയല്‍ SSJDB മണ്ഡപത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍.
-
സ്വാഗത സംഘം രൂപീകരണം – ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി ആഘോഷം
Chembai Memorial Trust Hall FWHR+6VR Sreevaraham, Muttathara, Trivandrum, Kerala, Indiaഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തുന്ന പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ജൂലൈ 20ന് രണ്ടു മണിക്ക് തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടക്കും. ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾ പങ്കെടുക്കും. തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ സെപ്റ്റംബർ 12 നാണ് തിരുവനന്തപുരത്തെ പരിപാടി.
