
ഓഗസ്റ്റ് 13 ലോക അവയവദാന ദിനത്തിൽ KSOTTO ഓർഗനൈസ് ചെയ്യുന്ന അവയവദാനം നടത്തിയ വ്യക്തികളുടെ കുടുബാംഗങ്ങളെ ആദരിക്കുന്ന സ്മൃതിവന്ദനം പരിപാടിയിൽ ശ്രീജിത്ത് R S വരികൾ എഴുതി അജയ് തിലക് സംഗീതം നൽകി തന്റെ ട്രാൻസ്പ്ലാന്റ് സർജറി സമയത്ത് കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങൾ രാജീവ് വിജയ് സംവിധാനം ചെയ്ത ‘REBIRTH‘ എന്ന ഷോര്‍ട്ട് ഫിക്ഷന്റെ ട്രൈലർ song ഓഗസ്റ്റ് 13 ന് Tagore തിയേറ്ററിൽ നടക്കുന്ന സ്മൃതി വന്ദനം പരിപാടിയിൽ അവതരിപ്പിക്കുന്നു. 2025 ജൂലൈയിൽ ബ്രെയിൻ ഡെത്ത് ലൂടെ അവയവദാനം നിർവഹിച്ച കീഴാറൂർ സ്വദേശി ബിജുലാലിന്റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് ഈ ഗാനം.
