ഗിന്നസ് വേൾഡ് റെക്കോർഡിൽ തിരുവനന്തപുരത്തിനു അഭിമാനം – രമ്യാ ശ്യാം

തിരുവനന്തപുരം യു.എസ്.ടി.യിലെ ഐ.ടി. പ്രൊഫഷണൽ രമ്യാ ശ്യാം ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് രേഖപ്പെടുത്തി. വെറും 60 സെക്കൻഡിനുള്ളിൽ 116 കമ്പനികളുടെ ലോഗോകൾ തിരിച്ചറിഞ്ഞ്, ഓസ്ട്രേലിയൻ സ്വദേശിയുടെ റെക്കോർഡ് ആയ 102 ലോഗോകളെ മറികടന്ന് പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു!

error: Content is protected !!