Anantham Athivegam Ananthapuri Varthakal
ഫേമസ് പീപ്പിൾ ഇന്ത്യ സ്വാ തന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ “ആസാദി ഐക്കോൺ അവാർഡ് 2025ന് ജയകേസരി ഓൺലൈൻ & നമസ്തെ കേരള ന്യൂസ് – ചീഫ് എഡിറ്റർ – സി ഈ ഒ ഡോ. അജിത് കുമാർ അർഹനായി.