ENTERTAINMENT

കാഥികൻ  ഡോ. വസന്തകുമാർ സാബശിവന്  സ്വീകരണം

കേരള സംഗീത നാടക അക്കാദമി കേരളത്തിലെ കഥാപ്രസംഗകരുടെ പ്രതിനിധിയായി ജനറൽ കൗൺസിലിലേക്കും, കേരള സാഹിത്യ അക്കാഡമിയിലേയ്ക്കും തിരഞ്ഞെടുത്ത പ്രശസ്ത കാഥികനും, എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ ഡോക്ടർ വസന്തകുമാർ സാംബശിവന് സ്വീകരണം നൽകുന്നു.

 ഡിസംബർ 24 ശനിയാഴ്ച രാവിലെ 10. 30 ന് തിരുവനന്തപുരം പൂർണ്ണ ഹോട്ടൽ ഹാളിൽ നടക്കുന്ന ചടങ്ങ് കാഥികൻ അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിനോദ് ചമ്പക്കര അധ്യക്ഷത വഹിക്കും. അഞ്ചൽ ഗോപൻ, വഞ്ചിയൂർ പ്രവീൺ കുമാർ, പുളിമാത്ത് ശ്രീകുമാർ, കലാലയം സൈമൺകുമാർ അനിതാ ചന്ദ്രൻ, വട്ടപ്പാറ മിനീഷ്‌കുമാർ, തുടങ്ങിയവർ സംസാരിക്കും.

വിവിധ കലാ -സാംസ്കാരിക സംഘടനകളും പ്രവർത്തകരും സ്വീകരണത്തിൽ പങ്കുചേരും. സംഗീത നാടക അക്കാദമി കലാകാർക്ക് വേണ്ടി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള നിവേദനവും ചടങ്ങിൽ കൈമാറും.

News Desk

Recent Posts

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ്…

2 days ago

എല്‍ഡിഎഫിന് ഭരണം കിട്ടിയാലും മന്ത്രിയാകാനിടയില്ല : ജി ആര്‍ അനില്‍

പ്രസ് ക്ലബ്-നിംസ് മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും…

2 days ago

വി. ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…

5 days ago

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

3 weeks ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

3 weeks ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

3 weeks ago